Post Category
കേന്ദ്രീയ വിദ്യാലയ ഒന്നാം ക്ലാസ് പ്രവേശനം:സീറ്റുകള്‍ ഒഴിവ്
പൈനാവ് കേന്ദ്രീയ വിദ്യാലയത്തില്‍ ഒന്നാം ക്ലാസിലേക്ക് പട്ടികജാതി-9, പട്ടികവര്‍ഗ്ഗം-2, പിന്നോക്കവിഭാഗം-9, ആര്‍.ടി.ഇ-3 , ജനറല്‍ വിഭാഗം-19 എന്നീ സീറ്റുകളിലേക്ക് ഒഴിവുണ്ട്. അപേക്ഷ ഫോം www.kvidukki.gov.in എന്ന വെബ്‌സൈറ്റില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്ത് പൂരിപ്പിച്ച് സെപ്തംബര്‍ 5 വൈകിട്ട് നാലുമണിക്ക് മുമ്പായി നേരിട്ടോ തപാലിലോ സമര്‍പ്പിക്കണം. വിവരങ്ങള്‍ക്ക് ഫോണ്‍ 04862 232205, 9495800741, 9497505303.
date
- Log in to post comments