Skip to main content

ക്വട്ടേഷന്‍ ക്ഷണിച്ചു

 

കോഴിക്കോട് ഗവ. എഞ്ചിനീയറിങ്ങ് കോളേജിലെ മെക്കാനിക്കല്‍ എഞ്ചിനീയറിംഗ്  ഡിപ്പാര്‍ട്ട്‌മെന്റിലെ എഫ് എം ലാബിലേക്കാവശ്യമായ  മെഷറിങ്  ഇന്‍സ്ട്രമെന്റ്‌സ്,  കണ്‍സ്യൂമബിള്‍സ് എന്നിവ വാങ്ങുന്നതിന്   ക്വട്ടേഷന്‍ ക്ഷണിച്ചു.  അവസാന തീയതി സെപ്തംബര്‍ 16ന് രണ്ട്  മണി വരെയും കണ്‍സ്യൂമബിള്‍സിന് സെപ്തംബര്‍ 17 ന് രണ്ട് മണി വരെയുമാണ്. ഫോണ്‍ : 0495 2383220, 2383210. വെബ്‌സൈറ്റ് : www.geckkd.ac.in.
 

date