Skip to main content

തലപ്പിളളി താലൂക്ക് ഇ-പരാതിപരിഹാര അദാലത്ത് സെപ്റ്റംബർ 7 ന്

ജില്ലാ കളക്ടറുടെ നേതൃത്വത്തിലുളള തലപ്പിളളി താലൂക്ക് ഇ-പരാതിപരിഹാര അദാലത്ത് സെപ്റ്റംബർ എഴിന് ഉച്ചയ്ക്ക് രണ്ട് മണിക്ക് വീഡിയോ കോൺഫറൻസ് മുഖേന നടത്തും. പരാതി സമർപ്പിക്കുന്നവർ അതത് അക്ഷയകേന്ദ്രങ്ങളിൽ നിന്നും, ബന്ധപ്പെട്ട ഓഫീസ് മേധാവികൾ അവരവരുടെ കാര്യാലയങ്ങളിൽ നിന്നും വീഡിയോ കോൺഫറൻസിൽ പങ്കെടുക്കണമെന്ന് ജില്ലാ കളക്ടർ അറിയിച്ചു.

date