Post Category
ഡിജിറ്റല്‍ പൂക്കളമൊരുക്കി ഐ.ടി മിഷന്‍ ജില്ലാ ഓഫീസ് ജീവനക്കാര്‍
കോവിഡ് 19 പശ്ചാലത്തില്‍ ആഘോഷങ്ങള്‍ വെട്ടി കുറച്ചു ഓണഘോഷം നടത്താനുള്ള ഗവണ്മെന്റ് നിര്‍ദേശ പ്രകാരം ജില്ലാ ഐ.ടി മിഷന്‍ ഡിജിറ്റല്‍ പൂക്കളമൊരുക്കി. ഐ.ടി മിഷന്‍ പ്രൊജക്റ്റ് മാനേജര്‍ പി.ജി ഗോകുലിന്റെ നേത്രത്തില്‍ ഐ ടി മിഷന്‍ എഞ്ചിനിയര്‍മാരായ ജസീം, മഷ്ഹൂര്‍ , ഷാഫി, സ്വരൂപ്, സലാഹുദ്ധീന്‍ എന്നിവരാണ് ഡിജിറ്റല്‍ പൂക്കളം ഒരുക്കിയത്.
date
- Log in to post comments