Skip to main content

കണ്ടെയ്ന്‍മെന്റ് സോണുകളില്‍ അവശ്യവസ്തുക്കളുടെ കടകള്‍ ഉച്ചയ്ക്ക് രണ്ട് വരെ

 

കണ്ടെയ്ന്‍മെന്റ് സോണുകളില്‍ ഓഗസ്റ്റ് 27 മുതല്‍  ഓഗസ്റ്റ് 31 വരെ അവശ്യവസ്തുക്കളുടെ കടകള്‍ രാവിലെ ഏഴ് മുതല്‍ ഉച്ചയ്ക്ക് രണ്ട്  വരെയും മറ്റുള്ള കടകള്‍ രാവിലെ 10 മുതല്‍ ഉച്ചയ്ക്ക് രണ്ട്  വരെയും പ്രവര്‍ത്തിക്കാമെന്ന് ജില്ലാ കലക്റ്റര്‍ കെ. ഗോപാലകൃഷ്ണന്‍ അറിയിച്ചു.

  കണ്ടെയ്ന്‍മെന്റ് സോണുകള്‍ അല്ലാത്ത പ്രദേശങ്ങളില്‍ സെപ്റ്റംബര്‍  രണ്ട് വരെ വ്യവസായ/ വ്യാപാര സ്ഥാപനങ്ങള്‍ രാവിലെ ഏഴ് മുതല്‍ രാത്രി ഒമ്പത് വരെയും പ്രവര്‍ത്തിക്കാവുന്നതാണ്.

date