Skip to main content

കണ്ടൈൻമെൻറ് സോൺ ആക്കി

ആലപ്പുഴ: ആലപ്പുഴ നഗരസഭ പഴവീട് 12ാം വാര്‍ഡ് മുത്തൂറ്റ് ബാങ്കിന് കിഴക്കോട്ട്, ഉദയാ നഗറിന് മുന്‍വശം വരെയുള്ള ഭാഗം, ചെട്ടികുളങ്ങര പഞ്ചായത്ത് വാര്‍‍ഡ് 11, അമ്പലപ്പുുഴ വടക്ക് പഞ്ചായത്ത് വാര്‍ഡ് 12, ചമ്പക്കുളം പഞ്ചായത്ത് വാര്‍ഡ് 1, ചെറുതന പഞ്ചായത്ത് അഞ്ചാം വാര്‍‍ഡില്‍ വലിയ പുരയ്ക്കല്‍-തണ്ടാശ്ശേരി-സായി മയൂര സ്റ്റോര്‍ മുതല്‍ തെക്കോട്ട് പഞ്ചായത്ത് അതിര്‍ത്തി വരെ, അഞ്ചാം വാര്‍‍ഡില്‍ തണ്ടാശ്ശേരി പഞ്ചായത്ത് ജങ്ഷന്‍ റോഡില്‍ ഗീതാഭവന്‍ മുതല്‍ കിഴക്കോട്ട് പഞ്ചായത്ത് അതിര്‍ത്തി വരെ 34 വീടുകള്‍,  വെണ്‍മണി പഞ്ചായത്ത് വാര്‍ഡ് 2 എന്നീ പ്രദേശങ്ങള്‍  കണ്ടൈൻമെൻറ് സോൺ ആയി പ്രഖ്യാപിച്ച് ജില്ലാ കലക്ടർ ഉത്തരവായി.
 

date