Skip to main content

കണ്ടെയ്ൻമെൻറ് സോണിൽ നിന്ന് ഒഴിവാക്കി

അരൂര്‍ പഞ്ചായത്ത് 19,20 വാര്‍ഡുകള്‍, കഞ്ഞിക്കുഴി പ‍ഞ്ചായത്ത് വാര്‍ഡ് 7, ആലപ്പുുഴ നഗരസഭ വഴിച്ചേരി (24) വാര്‍ഡില്‍ സെന്റ് ജോസഫ് സ്ട്രീറ്റ് ഒഴികെ ബാക്കി ഭാഗം, ആശ്രമം വാര്‍ഡ് (21) എന്നിവ കണ്ടൈൻമെൻറ് സോണിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

 

date