Skip to main content

റാങ്ക് ലിസ്റ്റ് റദ്ദായി

പത്തനംതിട്ട ജില്ലയില്‍  സാങ്കേതിക വിദ്യാഭ്യാസ വകുപ്പില്‍  9190-15780 രൂപ ശമ്പള നിരക്കില്‍ ട്രെയിഡ്‌സ്മാന്‍  (ഷീറ്റ് മെറ്റല്‍) (കാറ്റഗറി നമ്പര്‍ - 542/2013) തസ്തികയിലേക്ക് 16.03.2017 തീയതിയില്‍  നിലവില്‍ വന്ന റാങ്ക് പട്ടിക(റാങ്ക് ലിസ്റ്റ് നമ്പര്‍   325/17/ഡി.ഒ.എച്ച്) 16.03.2020 അര്‍ദ്ധരാത്രിയോടെ മൂന്നു വര്‍ഷ കാലാവധി  കഴിഞ്ഞതിനെ തുടര്‍ന്ന് 17.03.2020 തീയതി പൂര്‍വാഹ്നം  മുതല്‍ റദ്ദായിരിക്കുന്നതായി  പത്തനംതിട്ട ജില്ലാ പബ്ലിക് സര്‍വീസ് കമ്മീഷന്‍  ഓഫീസര്‍ അറിയിച്ചു.

 

date