Skip to main content

പെൻഷൻ വിതരണം

കേരള ബീഡി-ചുരുട്ട് തൊഴിലാളി ക്ഷേമനിധി ബോർഡിലെ മസ്റ്ററിംങ്ങ് പൂർത്തിയായ പെൻഷൻകാർക്ക് ജൂലൈ, ആഗസ്റ്റ് മാസങ്ങളിലെ പെൻഷൻ തുകയായ 2600 രൂപ ഗുണഭോക്താക്കളുടെ ബാങ്ക് അക്കൗണ്ടിലേക്ക് അയച്ചിട്ടുണ്ടെന്ന് ചെയർമാൻ അറിയിച്ചു. ഫോൺ 0497-2706133.
 

date