Skip to main content

കോവിഡ്  -  ഇന്ന്  204  പോസിറ്റീവ് കൂടി

 

 

 

കോഴിക്കോട് - ജില്ലയില്‍ ഇന്ന് 204 പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി  ജില്ലാ  മെഡിക്കല്‍ ഓഫീസര്‍ ഡോ. ജയശ്രീ. വി. അറിയിച്ചു.  

• വിദേശത്ത് നിന്ന് എത്തിയവരില്‍ പോസിറ്റീവ് ആയവര്‍  -   03

• ഇതര സംസ്ഥാനങ്ങളില്‍നിന്ന് എത്തിയവരില്‍ പോസിറ്റീവ് ആയവര്‍-   10

• ഉറവിടം വ്യക്തമല്ലാത്ത പോസിറ്റീവ് കേസുകള്‍ -  17

• സമ്പര്‍ക്കം വഴി പോസിറ്റീവ് ആയവര്‍  -   174

 

• വിദേശത്ത് നിന്ന് എത്തിയവരില്‍ പോസിറ്റീവ് ആയവര്‍  - 03

നാദാപുരം -   1  

വടകര -    1

ഫറോക്ക് -    1

• ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവരില്‍ പോസിറ്റീവ് ആയവര്‍ - 10

കുന്നുമ്മല്‍ -   1

നാദാപുരം - 3

നടുവണ്ണൂര്‍ - 1  

വടകര - 1

വില്ല്യാപ്പള്ളി - 1

മുക്കം - 1

ഫറോക്ക് - 1

ഉണ്ണികുളം - 1

• ഉറവിടം വ്യക്തമല്ലാത്ത പോസിറ്റീവ് കേസുകള്‍  -    17

ചാത്തമംഗലം -   1  

കോഴിക്കോട് കോര്‍പ്പറേഷന്‍ -   1

മാവൂര്‍ -   1

നാദാപുരം -   1

കോട്ടൂര്‍ -   1

പയ്യോളി -   3

തിക്കോടി - 1

പുറമേരി - 1

പുതുപ്പാടി - 1

തിരുവള്ളൂര്‍ - 1

തൂണേരി - 1

ഉണ്ണികുളം - 1

കാക്കൂര്‍ - 1

വടകര - 1

ഉള്ളിയേരി - 1

 

 

 

 

 

• സമ്പര്‍ക്കം വഴി പോസിറ്റീവ് ആയവര്‍   -   174

കോഴിക്കോട് കോര്‍പ്പറേഷന്‍ -   37 (ആരോഗ്യ പ്രവര്‍ത്തകര്‍ 2 )

(നൈനാംവളപ്പ്, മുഖദാര്‍, അശോകപുരം, പൊക്കുന്ന്, മുണ്ടിക്കല്‍താഴം പുതിയങ്ങാടി, നല്ലളം, നടക്കാവ്, തോപ്പയില്‍ ബീച്ച്)

വടകര - 42 (ആരോഗ്യ പ്രവര്‍ത്തക 1)

തിരുവള്ളൂര്‍ -   22

ചാത്തമംഗലം - 10 (ആരോഗ്യ പ്രവര്‍ത്തക 1)

ഉള്ള്യേരി - 9

ഫറോക്ക് - 8 (ആരോഗ്യ പ്രവര്‍ത്തകന്‍ 1)

പയ്യോളി - 5

നാദാപുരം - 5

ബാലുശ്ശേരി - 3

ചോറോട് - 3 (ആരോഗ്യ പ്രവര്‍ത്തക 1)

ന•ണ്ട - 3 (ആരോഗ്യ പ്രവര്‍ത്തകന്‍ 1)

പെരുവയല്‍ - 3

വാണിമേല്‍ - 3

ഏറാമല - 2

കക്കോടി - 2

താമരശ്ശേരി - 2

ഉണ്ണികുളം - 2

കാക്കൂര്‍ - 1

കായക്കൊടി - 1

കുന്ദമംഗലം - 1

കുരുവട്ടൂര്‍ - 1

  ചേമഞ്ചേരി - 1

മണിയൂര്‍ - 1

അരിക്കുളം - 1

നരിപ്പറ്റ - 1

ഒളവണ്ണ - 1

പെരുമണ്ണ - 1

പുറമേരി - 1

പുതുപ്പാടി - 1

തൂണേരി - 1

 

സ്ഥിതി വിവരം ചുരുക്കത്തില്‍

• രോഗം സ്ഥിരീകരിച്ച് ചികിത്സയിലുളള കോഴിക്കോട് സ്വദേശികള്‍  -    1888

? കോഴിക്കോട് മെഡിക്കല്‍ കോളേജ്  -   119  

? ഗവ. ജനറല്‍ ആശുപത്രി -    209

? ലക്ഷദ്വീപ് ഗസ്റ്റ് ഹൗസ് എഫ്.എല്‍.ടി. സി  -  139

? കോഴിക്കോട് എന്‍.ഐ.ടി എഫ്.എല്‍.ടി. സി   - 246

? ഫറോക്ക് എഫ്.എല്‍.ടി. സി  -     120

? എന്‍.ഐ.ടി മെഗാ എഫ്.എല്‍.ടി. സി -   243

? എ.ഡബ്ലിയു.എച്ച് എഫ്.എല്‍.ടി. സി  -    127

? മണിയൂര്‍  നവോദയ എഫ്.എല്‍.ടി. സി  -    174

? ലിസ എഫ്.എല്‍.ടി.സി. പുതുപ്പാടി  -  90

? കെ.എം.ഒ എഫ്.എല്‍.ടി.സി. കൊടുവളളി  -  108

? അമൃത എഫ്.എല്‍.ടി.സി. കൊയിലാണ്ടി  - 100

? എന്‍.ഐ.ടി - നൈലിററ് എഫ്.എല്‍.ടി. സി  - 27

? മിംസ് എഫ്.എല്‍.ടി.സി കള്‍  -    27

? മററു സ്വകാര്യ ആശുപത്രികള്‍  -   117

? വീടുകളില്‍ ചികിത്സയിലുളളവര്‍  - 19

? മററു ജില്ലകളില്‍ ചികിത്സയിലുളള കോഴിക്കോട് സ്വദേശികള്‍   -  23

(മലപ്പുറം  - 8  ,  കണ്ണൂര്‍ - 5 ,  പാലക്കാട്  - 1 , ആലപ്പുഴ - 2  , തൃശൂര്‍ - 4 ,

കോട്ടയം -1 , തിരുവനന്തപുരം - 1, ഏറണാകുളം- 1 )

• കോഴിക്കോട് ജില്ലയില്‍ ചികിത്സയിലുളള മറ്റു ജില്ലക്കാര്‍ -  131

 

 

date