Post Category
ക്വട്ടേഷൻ ക്ഷണിച്ചു
എറണാകുളം : ജില്ലയിലെ രജിസ്ട്രേഷൻ വകുപ്പിന്റെ ഓഫീസുകളിലേക്ക് 2020 - 21 സാമ്പത്തിക വർഷത്തേക്ക്
പ്രിന്റർ കാട്രിഡ്ജ്ജുകൾ റീഫിൽ ചെയ്യുന്നതിനുള്ള ക്വട്ടേഷൻ ക്ഷണിച്ചു .
HP Laserjet 1020 Plus , Canon LBP 2900B, Canon LBP 6230 DN എന്നീ മോഡൽ കാട്രിഡ്ജ്ജുകളാണ് റീഫിൽ ചെയ്യേണ്ടത്. ക്വട്ടേഷൻ സമർപ്പിക്കേണ്ട അവസാന തീയതി 2020 ആഗസ്റ്റ് 19. കൂടുതൽ വിവരങ്ങൾക്ക് ജില്ലാ രജിസ്ട്രാർ (ജനറൽ) എറണാകുളം 0484 2375128
date
- Log in to post comments