Skip to main content

കൊറോണ കൺട്രോൾറൂം എറണാകുളം   03/9/ 20 ബുള്ളറ്റിൻ - 6.30   PM

 

 

• ജില്ലയിൽ  ഇന്ന്   164 പേർക്ക്  രോഗം  സ്ഥിരീകരിച്ചു.

 

 വിദേശം / ഇതര സംസ്ഥാനത്ത് നിന്ന് എത്തിയവർ (15) 

 

1. തമിഴ്നാട് സ്വദേശി (45)

2. തമിഴ്നാട് സ്വദേശി (52)

3. തമിഴ്നാട് സ്വദേശി (57)

4. തമിഴ്നാട് സ്വദേശി (58)

5. നെടുമ്പാശ്ശേരിയിൽ  ജോലിക്കെത്തിയ തമിഴ് നാട് സ്വദേശി (29)

6. നെടുമ്പാശ്ശേരിയിൽ  ജോലിക്കെത്തിയ തമിഴ് നാട് സ്വദേശി(21)

7. നെടുമ്പാശ്ശേരിയിൽ  ജോലിക്കെത്തിയ തമിഴ് നാട് സ്വദേശി(32)

8. നെടുമ്പാശ്ശേരിയിൽ  ജോലിക്കെത്തിയ തമിഴ് നാട് സ്വദേശി(35)

9. നെടുമ്പാശ്ശേരിയിൽ  ജോലിക്കെത്തിയ തമിഴ് നാട് സ്വദേശി(46)

10. നെടുമ്പാശ്ശേരിയിൽ  ജോലിക്കെത്തിയ തമിഴ് നാട് സ്വദേശി(62)

11. പോണ്ടിച്ചേരിയിൽ നിന്നെത്തിയ ചളിക്കവട്ടം സ്വദേശിനി (99)

12. മഹാരാഷ്ട്ര സ്വദേശി(43)

13. വടവുകോട് സ്ഥാപനത്തിൽ ജോലി ചെയുന്ന തമിഴ് നാട്ടിൽ  നിന്നെത്തിയ വെസ്റ്റ് ബംഗാൾ സ്വദേശി (21)

14. വെസ്റ്റ് ബംഗാൾ സ്വദേശി(26)

15. വൈറ്റിലയിൽ സ്വകാര്യ സ്ഥാപനത്തിൽ ജോലിയ്ക്കെത്തിയ വെസ്റ്റ് ബംഗാൾ സ്വദേശി(20)

 സമ്പർക്കം വഴി രോഗം സ്ഥിരീകരിച്ചവർ 

 

16. അയ്യമ്പുഴ സ്വദേശി(21)

17. അയ്യമ്പുഴ സ്വദേശിനി(19)

18. ആയവന സ്വദേശി (5)

19. ആയവന സ്വദേശിനി(30)

20. ആവോലി സ്വദേശി(31)

21. ആവോലി സ്വദേശിനി(57)

22. ഇടക്കൊച്ചി സ്വദേശി(29)

23. ഇടപ്പള്ളി സ്വദേശി(26)

24. ഇടപ്പള്ളി സ്വദേശി(54)

25. ഇടപ്പള്ളി സ്വദേശിനി(19)

26. ഉദയംപേരൂർ സ്വദേശി (30)

27. എറണാകുളം സ്വകാര്യ ആശുപത്രി ജീവനക്കാരനായ ആലപ്പുഴ സ്വദേശി(19)

28. എറണാകുളം സ്വകാര്യ ആശുപത്രി ജീവനക്കാരനായ തൃക്കാക്കര സ്വദേശി (46)

29. എറണാകുളം സ്വകാര്യ ആശുപത്രി ജീവനക്കാരിയായ സ്വദേശിനി(25)

30. എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ജോലി ചെയ്യുന്ന കുട്ടമ്പുഴ സ്വദേശിനി(56)

31. എളമക്കര  സ്വദേശിനി(50)

32. ഏഴിക്കര സ്വദേശി(24)

33. ഏഴിക്കര സ്വദേശിനി(52)

34. ഐ എൻ എച് എസ് സഞ്ജീവനി (21)

35. ഐ എൻ എച് എസ് സഞ്ജീവനി (25)

36. ഐ എൻ എച് എസ് സഞ്ജീവനി (28)

37. ഐ എൻ എച് എസ് സഞ്ജീവനി (55)

38. ഒക്കൽ സ്വദേശിനി(50)

39. ഒക്കൽ സ്വദേശിനി(68)

40. കരുമാലൂർ സ്വദേശി(19)

41. കലൂരിൽ താമസിക്കുന്ന മലപ്പുറം സ്വദേശി സ്വദേശി (28)

42. കലൂർ സ്വദേശി(30)

43. കലൂർ സ്വദേശിനി(34)

44. കലൂർ സ്വദേശിനി(56)

45. കളമശ്ശേരി സ്വദേശി (25)

46. കളമശ്ശേരി സ്വദേശി (37)

47. കളമശ്ശേരി സ്വദേശി(44)

48. കളമശ്ശേരി സ്വദേശിനി(45)

49. കീഴ്മാട്  സ്വദേശി (55)

50. കീഴ്മാട്  സ്വദേശിനി(19)

51. കുമ്പളം സ്വദേശി  (35)

52. കുമ്പളം സ്വദേശി (28)

53. കുമ്പളം സ്വദേശി(33)

54. കുമ്പളം സ്വദേശിനി(32)

55. കോട്ടയം സ്വദേശിനിയായ തൃക്കാക്കര ജോലിചെയ്യുന്ന ഗവണ്മെന്റ് ജീവനക്കാരി (43)

56. കോട്ടുവള്ളി സ്വദേശിനി(67)

57. ചളിക്കവട്ടം  സ്വദേശിനി(59)

58. ചൂർണ്ണിക്കര സ്വദേശി(28)

59. ചൂർണ്ണിക്കര സ്വദേശിനി (85)

60. തിരുമാറാടി സ്വദേശി(20)

61. തിരുമാറാടി സ്വദേശിനി (32)

62. തിരുമാറാടി സ്വദേശിനി(3)

63. തിരുമാറാടി സ്വദേശിനി(6)

64. തൃക്കാക്കര സ്വദേശിനി (38)

65. തോപ്പുംപടി സ്വദേശി(2)

66. തോപ്പുംപടി സ്വദേശി(63)

67. തോപ്പുംപടി സ്വദേശിനി(53)

68. തോപ്പുംപടി സ്വദേശിനി(60)

69. തോപ്പുംപടി സ്വദേശിനി(8)

70. നിലവിൽ എറണാകുളത്തു താമസിക്കുന്ന മലപ്പുറം സ്വദേശി(27)

71. നോർത്തുപറവൂർ സ്വദേശി (38)

72. നോർത്തുപറവൂർ സ്വദേശി(26)

73. നോർത്തുപറവൂർ സ്വദേശി(40)

74. നോർത്തുപറവൂർ സ്വദേശിനി (25)

75. നോർത്തുപറവൂർ സ്വദേശിനി (34)

76. പള്ളിപ്പുറം സ്വദേശി (22)

77. പള്ളിപ്പുറം സ്വദേശി (23)

78. പള്ളിപ്പുറം സ്വദേശി (62)

79. പള്ളിപ്പുറം സ്വദേശി(30)

80. പള്ളിപ്പുറം സ്വദേശി(39)

81. പള്ളിപ്പുറം സ്വദേശി(44)

82. പള്ളിപ്പുറം സ്വദേശി(52)

83. പള്ളിപ്പുറം സ്വദേശി(60)

84. പള്ളിപ്പുറം സ്വദേശിനി(34)

85. ഫോർട്ട് കൊച്ചി സ്വദേശി(48)

86. ഫോർട്ട് കൊച്ചി സ്വദേശിനി(39)

87. ഫോർട്ട് കൊച്ചി സ്വദേശിനി(46)

88. ഫോർട്ട് കൊച്ചി സ്വദേശിനി(79)

89. മട്ടാഞ്ചേരി സ്വദേശിനി(36)

90. മുളന്തുരുത്തി സ്വദേശിനി(1)

91. മുളന്തുരുത്തി സ്വദേശിനി(25)

92. മൂക്കന്നൂർ സ്വദേശി(22)

93. മൂക്കന്നൂർ സ്വദേശി(26)

94. മൂക്കന്നൂർ സ്വദേശി(26)

95. മൂക്കന്നൂർ സ്വദേശി(31)

96. മൂക്കന്നൂർ സ്വദേശി(34)

97. മൂക്കന്നൂർ സ്വദേശി(50)

98. മൂക്കന്നൂർ സ്വദേശി(55)

99. മൂക്കന്നൂർ സ്വദേശി(57)

100. മൂക്കന്നൂർ സ്വദേശിനി(15)

101. മൂക്കന്നൂർ സ്വദേശിനി(16)

102. മൂക്കന്നൂർ സ്വദേശിനി(17)

103. മൂക്കന്നൂർ സ്വദേശിനി(43)

104. മൂക്കന്നൂർ സ്വദേശിനി(46)

105. മൂക്കന്നൂർ സ്വദേശിനി(48)

106. മൂക്കന്നൂർ സ്വദേശിനി(50)

107. മൂക്കന്നൂർ സ്വദേശിനി(51)

108. മൂക്കന്നൂർ സ്വദേശിനി(54)

109. മൂക്കന്നൂർ സ്വദേശിനി(55)

110. മൂക്കന്നൂർ സ്വദേശിനി(61)

111. മൂക്കന്നൂർ സ്വദേശിനി(62)

112. മൂക്കന്നൂർ സ്വദേശിനി(68)

113. വരാപ്പുഴ സ്വദേശി (66)

114. വാരപ്പെട്ടി സ്വദേശി(39)

115. വാരപ്പെട്ടി സ്വദേശിനി(38)

116. വാരപ്പെട്ടി സ്വദേശിനി(63)

117. വാളകം സ്വദേശി (76) 

118. വെങ്ങോല സ്വദേശി (48)

119. സൗത്ത് വാഴക്കുളം സ്വദേശി (30)

120. മട്ടാഞ്ചേരി ഗവണ്മെന്റ് ആശുപത്രിയിലെ ഡോക്ടർ ആയ എറണാകുളം സ്വദേശിനി (41)

121. എറണാകുളത്തെ സ്വകാര്യ ആശു പത്രിയിലെ ആരോഗ്യ പ്രവർത്തകയായ അങ്കമാലി സ്വദേശിനി (28)

122. എറണാകുളത്തെ സ്വകാര്യ ആശുപത്രി യിലെ ആരോഗ്യ പ്രവർത്തകയായ  കോതമംഗലം സ്വദേശിനി (34)

123. എറണാകുളത്തെ സ്വകാര്യ ആശുപത്രി യിലെ ഡോക്ടർ ആയ തൃക്കാക്കര സ്വദേശിനി (53)

124. എറണാകുളത്തെ സ്വകാര്യ ആശുപത്രി യിലെ ഡോക്ടർ ആയ ചിറ്റൂർ സ്വദേശിനി (29)

125. എറണാകുളത്തെ സ്വകാര്യ ആശുപത്രി യിലെ ആരോഗ്യ പ്രവർത്തകയായ  വാളകം സ്വദേശിനി(25)

126. എറണാകുളത്തെ സ്വകാര്യ ആശുപത്രി യിലെ ആരോഗ്യ പ്രവർത്തകയായ  ചെങ്ങനാശ്ശേരി സ്വദേശിനി(36)

127. ആലുവയിലെ സ്വകാര്യ ആശുപത്രിയിലെ ആരോഗ്യ പ്രവർത്തകയായ പാലക്കുഴ സ്വദേശിനി(42)

128. എറണാകുളത്തെ സ്വകാര്യ ആശുപത്രി യിലെ ആരോഗ്യ പ്രവർത്തകയായ  തുറവൂർ സ്വദേശിനി(31)

129. എറണാകുളത്തെ സ്വകാര്യ ആശുപത്രി യിലെ  ആരോഗ്യ പ്രവർത്തകയായ പാലാ  സ്വദേശിനി(50)

130. ആലങ്ങാട് സ്വദേശി(50)

131. ഉദയംപേരൂർ സ്വദേശി (41)

132. ഉദയംപേരൂർ സ്വദേശി(33)

133. എറണാകുളം സ്വദേശിനി(27)

134. എറണാകുളത്തെ സ്വകാര്യ ആശുപത്രിൽ ജോലി ചെയ്യുന്ന തൃശൂർ  സ്വദേശിനി(51)

135. ഏലൂർ സ്വദേശിനി(53)

136. ഐക്കരനാട് സ്വദേശി  (58)

137. ഒക്കൽ സ്വദേശി(57)

138. കരുമാലൂർ സ്വദേശിനി(17)

139. കലൂർ സ്വദേശി(22)

140. കളമശ്ശേരി  സ്വദേശി (45)

141. കളമശ്ശേരി സ്വദേശി (70)

142. കാലടി സ്വദേശി(50)

143. കാലടി സ്വദേശിനി (35)

144. കീഴ്മാട് സ്വദേശി(54)

145. കുന്നത്തുനാട് സ്വദേശി (28)

146. കുഴിപ്പിള്ളി സ്വദേശി(26)

147. ചോറ്റാനിക്കര സ്വദേശി (56)

148. ഞാറക്കൽ  സ്വദേശി(58)

149. തമ്മനം സ്വദേശിനി(27)

150. തൃക്കാക്കര താമസിക്കുന്ന തിരുവനന്തപുരം സ്വദേശിനി സ്വദേശിനി(29)

151. തൃക്കാക്കര സ്വദേശിനി (29)

152. തോപ്പുംപടി സ്വദേശി(22)

153. നെടുമ്പാശ്ശേരി സ്വദേശി(54)

154. പള്ളിപ്പുറം സ്വദേശി(68)

155. പള്ളിപ്പുറം സ്വദേശിനി(36)

156. പാലക്കുഴ സ്വദേശിനി (53)

157. പിറവം സ്വദേശി(23)

158. പൂതൃക്ക സ്വദേശി (29)

159. പൈങ്ങോട്ടൂർ സ്വദേശി(34)

160. മട്ടാഞ്ചേരി സ്വദേശി (41)

161. മൂക്കന്നൂർ സ്വദേശി(23)

162. വടുതല താമസിക്കുന്ന തിരുവനന്തപുരം സ്വദേശിനി(34)

163. വെങ്ങോല സ്വദേശി (35)

164. വെങ്ങോല സ്വദേശിനി(68)

 

 

• ഇന്ന്  പേർ 209 രോഗ മുക്തി നേടി.  എറണാകുളം ജില്ലക്കാരായ 194 പേരും മറ്റ് ജില്ലാക്കാരായ 12 പേരും അന്യ സംസ്ഥാനക്കാരായ 3 പേരും ഉൾപ്പെടുന്നു.

• ഇന്ന് 918 പേരെ കൂടി ജില്ലയിൽ പുതുതായി വീടുകളിൽ നിരീക്ഷണത്തിലാക്കി. നിരീക്ഷണ കാലയളവ് അവസാനിച്ച 2892  പേരെ നിരീക്ഷണ പട്ടികയിൽ നിന്നും ഒഴിവാക്കുകയും ചെയ്തു  നിരീക്ഷണത്തിൽ ഉള്ളവരുടെ ആകെ എണ്ണം  15052 ആണ്. ഇതിൽ  12738 പേർ വീടുകളിലും, 99 പേർ കോവിഡ് കെയർ സെന്ററുകളിലും 2215 പേർ പണം കൊടുത്തുപയോഗിക്കാവുന്ന സ്ഥാപനങ്ങളിലുമാണ്.

 

• ഇന്ന് 132 പേരെ  ആശുപത്രിയിൽ/ എഫ് എൽ റ്റി സിയിൽ പ്രവേശിപ്പിച്ചു. 

• രോഗം സ്ഥിരീകരിച്ചു വീടുകളിൽ  653  പേർ ചികിത്സയിൽ കഴിയുന്നുണ്ട്

 

•  വിവിധ ആശുപ്രതികളിൽ/ എഫ് എൽ റ്റി സികളിൽ നിന്ന് 164 പേരെ ഇന്ന് ഡിസ്ചാർജ് ചെയ്തു.

 

• ജില്ലയിലെ ആശുപത്രികളിൽ കോവിഡ് രോഗം സ്ഥിരീകരിച്ച് ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 2240 ആണ്.

 

• ഇന്ന് ജില്ലയിൽ നിന്നും കോവിഡ് 19  പരിശോധനയുടെ ഭാഗമായി 1452 സാമ്പിളുകൾ കൂടി പരിശോധയ്ക്ക് അയച്ചിട്ടുണ്ട്. ഇന്ന് 1329 പരിശോധന ഫലങ്ങളാണ് ലഭിച്ചത്. ഇന്ന് അയച്ച സാമ്പിളുകൾ ഉൾപ്പെടെ ഇനി 538 ഫലങ്ങളാണ് ലഭിക്കാനുള്ളത്.

 

• ജില്ലയിലെ സ്വകാര്യ ലാബുകളിൽ നിന്നും സ്വകാര്യ ആശുപത്രികളിൽ നിന്നുമായി ഇന്ന്  2681  സാമ്പിളുകൾ പരിശോധനയ്ക്കായി ശേഖരിച്ചു. 

 

• ഇന്ന് 507 കോളുകൾ ആണ് കൺട്രോൾ റൂമിൽ ലഭിച്ചത്. ഇതിൽ 328 കോളുകൾ പൊതുജനങ്ങളിൽ നിന്നുമായിരുന്നു.

 

• ജില്ലയിലെ ഗ്രാമ, ബ്ലോക്ക് പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും സെക്രട്ടറിമാർക്ക് കോവിഡ് പ്രതിരോധ മാർഗ്ഗങ്ങളിൽ പരിശീലനം നൽകി

 

• വാർഡ് തലങ്ങളിൽ 4352 വീടുകൾ സന്ദർശിച്ചു ബോധവൽക്കരണം നടത്തി. വീടുകളിൽ നിരീക്ഷണത്തിൽ കഴിയുന്നവരുമായി ഫോൺ വഴി ബന്ധപ്പെട്ട് ആരോഗ്യ സ്ഥിതിയും വിലയിരുത്തി വരുന്നു.

 

• കൊറോണ കൺട്രോൾറൂമിന്റെ കീഴിൽ പ്രവർത്തിക്കുന്ന ടെലി ഹെൽത്ത് ഹെൽപ്പ് ലൈൻ സംവിധാനത്തിൽ നിന്ന് വീഡിയോ കോൾ വഴി ഇന്ന് നിരീക്ഷണത്തിൽ കഴിയുന്ന 604 പേർക്ക് സേവനം നൽകി. ഇവർ ഡോക്ടറുമായി നേരിൽ കണ്ട് സംസാരിക്കുകയും ആശങ്കകൾ പരിഹരിക്കുകയും ചെയ്തു.

 

 

                                                                                                                 ജില്ലാ കളക്ടർ

                                                                                                          എറണാകുളം

 

                                                   ജില്ലാ കൺട്രോൾ റൂം 

                                            നമ്പർ : 0484   2368802/2368902/2368702

date