Skip to main content

വനിതാ ഗ്രൂപ്പുകള്‍ക്ക് റൂമുകള്‍ വാടകക്ക് നല്‍കുന്നു

 

മലപ്പുറം ബ്ലോക്ക് പഞ്ചായത്തിന്റെ അധീനതയില്‍ ഒതുക്കുങ്ങല്‍ ഗ്രാമപഞ്ചായത്തിന് സമീപമുള്ള കടമ്പോട്ട് ബാപ്പുട്ടിഹാജി സ്മാരക ബില്‍ഡിങിലെ  മുകള്‍ നിലയിലെ മുറികളും  താഴെ നിലയിലുള്ള രണ്ട് മുറികളും വാടകക്ക് നല്‍കുന്നതിന് അംഗീകാരമുള്ള വനിതാഗ്രൂപ്പുകള്‍/ സംഘങ്ങള്‍ എന്നിവരില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. ഗ്രൂപ്പുകളുടെ അഭാവത്തില്‍ വനിതാ സംരംഭകര്‍ക്കും അപേക്ഷിക്കാം. താത്പര്യമുള്ളവര്‍ സെപ്തംബര്‍ 11ന് വൈകീട്ട് നാലിനകം ബ്ലോക്ക് പഞ്ചായത്ത് ഓഫീസില്‍ അപേക്ഷ നല്‍കണമെന്ന് സെക്രട്ടറി അറിയിച്ചു.
 

date