Skip to main content

വ്യക്തിഗത ആനുകൂല്യത്തിന് അപേക്ഷിക്കാം 

പുളിക്കല്‍ ഗ്രാമ പഞ്ചായത്തിലെ വാര്‍ഷിക പദ്ധതിയുമായി ബന്ധപ്പെട്ട വ്യക്തിഗത ആനുകൂല്യങ്ങള്‍ക്കുള്ള അപേക്ഷാ ഫോറങ്ങള്‍ പഞ്ചായത്ത് ഓഫീസില്‍ നിന്നും ബന്ധപ്പെട വാര്‍ഡ് മെമ്പര്‍മാരില്‍ നിന്നും ലഭിക്കും.  അപേക്ഷ സെപ്തംബര്‍ 11നകം ബന്ധപ്പെട്ടവരെ ഏല്‍പ്പിക്കണമെന്ന് ഗ്രാമപഞ്ചായത്ത് സെക്രട്ടറി അറിയിച്ചു. 
 

date