Skip to main content

ഡിപ്ലോമ പ്രവേശനം 14ന്

തൃശൂർ മഹാരാജാസ് ടെക്‌നോളജിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിലെ 2020-21 വർഷത്തെ ഡിപ്ലോമ ലാറ്ററൽ എൻട്രി പ്രവേശനം ആരംഭിച്ചു. സെപ്റ്റംബർ 14 ന് റാങ്ക് ലിസ്റ്റിൽ ഒന്ന് മുതൽ 40 വരെയുള്ള റാങ്ക് ലഭിച്ച വിദ്യാർത്ഥികൾ രാവിലെ 9 നും 10 നും ഇടയിൽ അസ്സൽ സർട്ടിഫിക്കറ്റുകളും നിശ്ചിത ഫീസും സഹിതം കോളേജ് ക്യാമ്പസിൽ ഇന്റർവ്യൂവിന് ഹാജരാകണം.

date