Skip to main content

മലപ്പുറം ജില്ലയില്‍ ഇന്ന് രോഗബാധ സ്ഥിരീകരിച്ചവര്‍

ജില്ലയില്‍ ഇന്ന് (സെപ്റ്റംബര്‍ 11) കോവിഡ് 19 സ്ഥിരീകരിച്ചവരുടെ പ്രാദേശികമായുള്ള എണ്ണം ചുവടെ ചേര്‍ക്കുന്നു,

 

നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചവര്‍

 

എ.ആര്‍. നഗര്‍ -05, ആലങ്കോട് - 02, ആലിപ്പറമ്പ് - 03, ആനക്കയം - 08, അങ്ങാടിപ്പുറം - 03, അരീക്കോട് - 07, ആതവനാട് - 01, ചേലേമ്പ്ര - 03, ചെറുകാവ് - 01, ചിറക്കല്‍ - 01, ചുങ്കത്തറ - 01, എടക്കര - 01, എടപ്പാള്‍ - 04, എടരിക്കോട് - 09, എടവണ്ണ - 06, എടയൂര്‍ - 03, ഏലംകുളം - 04,  കാലടി - 02, കാളികാവ് - 02, കല്‍പകഞ്ചേരി - 09, കണ്ണമംഗലം - 13, കരുവാരകുണ്ട് -03, കാവനൂര്‍ - 01, കീഴുപറമ്പ് - 02, കോഡൂര്‍ - 01,  കൊണ്ടോട്ടി - 04, കൂട്ടിലങ്ങാടി - 04, കോട്ടക്കല്‍ - 01, കുറ്റിപ്പാല - 01, മലപ്പുറം - 09, മഞ്ചേരി - 24, മങ്കട - 04, മേലാറ്റൂര്‍ - 04, മൂച്ചിക്കല്‍ - 01, മൂന്നിയൂര്‍ - 07, മൊറയൂര്‍ - 01, നന്നമ്പ്ര - 03, നിലമ്പൂര്‍ - 01, നിറമരുതൂര്‍ - 02, ഒതുക്കുങ്ങല്‍ - 02, പാലപ്പെട്ടി - 01, പള്ളിക്കല്‍ -01, പാണ്ടിക്കാട് - 02, പരപ്പനങ്ങാടി - 16, പറപ്പൂര്‍ - 04, പെരിന്തല്‍മണ്ണ - 05, പെരുമണ്ണ - 01, പെരുമ്പടപ്പ് - 04, പെരുവള്ളൂര്‍ - 06, ചെമ്മാട് - 01, പൊന്നാനി - 21, പൂക്കോട്ടൂര്‍ - 01, പോത്തന്നൂര്‍ - 01, പോത്തുകല്ല് - 01, പുല്‍പ്പറ്റ - 02, പുത്തനത്താണി - 01, രണ്ടത്താണി - 01, താനാളൂര്‍ - 04, താനൂര്‍ - 10, താഴേക്കോട് - 02, തേഞ്ഞിപ്പലം - 04, തെന്നല - 09, തിരുനാവായ - 02, തിരുവാലി - 01,  തൃക്കലങ്ങോട് - 04, തൃപ്രങ്ങോട് - 01, തിരൂര്‍ - 12, തിരൂരങ്ങാടി - 05, വളവന്നൂര്‍ - 02, വള്ളിക്കുന്ന് - 08, വട്ടംകുളം - 01, വെളിയംകോട് - 02, വേങ്ങര - 03, വെട്ടത്തൂര്‍ - 01, വെട്ടം - 23, പാലക്കാട് - 02, കോഴിക്കോട് - 03, കണ്ണൂര്‍ - 01, കര്‍ണാടക- 01, സ്ഥലം ലഭ്യമല്ലാത്തവര്‍ - 25.

 

രോഗം സ്ഥിരീകരിച്ച ആരോഗ്യ പ്രവര്‍ത്തകര്‍

 

കോട്ടക്കല്‍ - 01, വള്ളിക്കുന്ന് - 01, ആനക്കയം - 01, എടപ്പാള്‍ - 01.

 

ഉറവിടം ലഭ്യമല്ലാതെ രോഗബാധിതരായവര്‍

 

മഞ്ചേരി - 02, മൂന്നിയൂര്‍ - 01, ചേലേമ്പ്ര - 01, നിലമ്പൂര്‍ - 01, ഒതുക്കുങ്ങല്‍ - 01, പരപ്പനങ്ങാടി - 01, പറപ്പൂര്‍ - 01, പുലാമന്തോള്‍ - 01, പുഴക്കാട്ടിരി - 01, താനാളൂര്‍ - 01, തിരുനാവായ - 01, വെട്ടം - 01, സ്ഥലം ലഭ്യമല്ലാത്തവര്‍ - 01.

 

ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയവര്‍

 

തമിഴ്നാട് - 01, മലപ്പുറം - 01. മൂന്നിയൂര്‍ - 01, കണ്ണമംഗലം - 01, നന്നമ്പ്ര - 01, ഏലംകുളം - 01, പോത്തുകല്ല് - 02, അമരമ്പലം - 01.

 

ഇതര രാജ്യങ്ങളില്‍ നിന്നെത്തിയവര്‍

 

മാറഞ്ചേരി - 01, രണ്ടത്താണി - 01, കണ്ണമംഗലം - 01, തൃക്കലങ്ങോട് -് 01, തുവ്വൂര്‍ - 01.

date