Skip to main content

സഞ്ചരിക്കുന്ന മൃഗാശുപത്രി സേവനം

പനമരം ബ്ലോക്കിന്റെ സഞ്ചരിക്കുന്ന മൃഗാശുപത്രിയുടെ സേവനം പനമരം ഗ്രാമപഞ്ചായത്തിലെ ക്ഷീര കര്‍ഷകര്‍ക്ക് സെപ്തംബര്‍ 14 മുതല്‍ 18 വരെ ലഭിക്കും. കര്‍ഷകര്‍ക്ക് ക്ഷീര സംഘങ്ങള്‍ മുഖേന ഡോക്ടറുമായി ബന്ധപ്പെടാം.  ഫോണ്‍ 9495478744.

date