Post Category
റേഷന്‍ പൊതുവിഭാഗത്തിലേക്ക് മാറ്റും
കഴിഞ്ഞ ആറുമാസക്കാലം തുടച്ചയായി റേഷന്‍ വാങ്ങാത്തവരും കഴിഞ്ഞ ലോക്ക് ഡൗണ്‍ കാലയളവില്‍ സര്‍ക്കാര്‍ നല്‍കിയ അതിജീവന കിറ്റ് വാങ്ങാത്തതുമായ എ .എ.വൈ (മഞ്ഞ), മുന്‍ഗണന (പിങ്ക് ) കാര്‍ഡുകള്‍ പൊതു വിഭാഗത്തിലേക്ക് മാറ്റുമെന്ന് വടകര താലൂക്ക് സപ്ലൈ ഓഫീസര്‍ അറിയിച്ചു. പരാതിയോ ആക്ഷേപമോ ഉള്ളവര്‍ സെപ്തംബര്‍ 18 നകം റേഷന്‍ കാര്‍ഡ് സഹിതം ഓഫീസില്‍ അറിയിക്കണം.
date
- Log in to post comments