Post Category
ഐടിഐ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു
സംസ്ഥാന തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് അംഗങ്ങളായ തൊഴിലാളികളുടെ മക്കള്‍ക്ക് 2020-21 വര്‍ഷം ഐടിഐ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. 12 ഐടിഐകളിലായി 13 ട്രേഡില്‍ അപേക്ഷിക്കാം. അപേക്ഷാഫോം www.labourwelfarefundboard.in എന്ന സൈറ്റില്‍ ലഭ്യമാണ്. അപേക്ഷകള്‍ സെപ്തംബര്‍ 17 ന് വൈകീട്ട് അഞ്ചിനകം കോഴിക്കോട് സിവില്സ്റ്റേഷന് എതിര് വശത്തുള്ള ലേബര്‍ വെല്‍ഫെയര്‍ ഇന്‍സ്പെക്ടറുടെ ജില്ലകാര്യാലയത്തില് എത്തിക്കണം. ഫോണ്‍ -0495 2372480.
date
- Log in to post comments