ഒരു കണ്ടെയ്ന്മെന്റ് സോൺ കൂടി
==============
മണർകാട് ഗ്രാമപഞ്ചായത്തിലെ പതിമൂന്നാം വാര്‍ഡ് കണ്ടെയ്ന്മെന്റ് സോണാ പ്രഖ്യാപിച്ച് കോട്ടയം ജില്ലാ കളക്ടര്‍ ഉത്തരവായി.
കോട്ടയം മുനിസിപ്പാലിറ്റി - 14,35, ഈരാറ്റുപേട്ട മുനിസിപ്പാലിറ്റി - 4, 26, ഉഴവൂർ ഗ്രാമപഞ്ചായത്ത് - 8 എന്നീ വാര്‍ഡുകളെ പട്ടികയില്‍നിന്ന് ഒഴിവാക്കി.
നിലവില്‍ 26 തദ്ദേശഭരണ സ്ഥാപന മേഖലകളില്‍ 39 കണ്ടെയ്ന്മെന്റ് സോണുകളാണുള്ളത്.
പട്ടിക ചുവടെ(തദ്ദേശ സ്ഥാപനം, വാര്‍ഡ് എന്ന് ക്രമത്തില്‍)
മുനിസിപ്പാലിറ്റികള്‍
=========
1.കോട്ടയം -20, 32, 42, 47, 48
2. ഈരാറ്റുപേട്ട - 20, 27
ഗ്രാമപഞ്ചായത്തുകള്‍
=======
3. മീനടം-6, 9
4. വെച്ചൂര്‍ -4
5. കൂരോപ്പട -11
6. കടപ്ലാമറ്റം - 8
7. എരുമേലി- 20, 22
8. പാമ്പാടി -8, 10, 14
9.മാടപ്പള്ളി - 13
10. കുറിച്ചി -1
11.വെള്ളാവൂര്‍ - 10
12.തലയാഴം - 11
13. തൃക്കൊടിത്താനം - 2
14. വിജയപുരം-11
15. പൂഞ്ഞാര്‍ തെക്കേക്കര-1
16. കരൂര്‍-10,11
17. ആര്‍പ്പൂക്കര-13
18. അയര്‍ക്കുന്നം -19
19.തിടനാട് - 9
20. കങ്ങഴ - 7,4
21. ഉദയനാപുരം - 6
22. അയ്മനം -9
23. മുത്തോലി-6
24. അതിരമ്പുഴ-5
25. വാകത്താനം-1,4,6
26. മണർകാട് - 13
- Log in to post comments