Post Category
കണ്ടെയ്ൻമെന്റ് സോണായി പ്രഖ്യാപിച്ചു
ആലപ്പുഴ :കോവിഡ് 19 രോഗ വ്യാപനം ഫലപ്രദമായി നിയന്ത്രിക്കുന്നതിന്റെ ഭാഗമായി, ആറാട്ടുപുഴ ഗ്രാമപഞ്ചായത്ത് 15, 16, 17, 18 വാർഡുകൾ, പുറക്കാട് ഗ്രാമപഞ്ചായത്ത് വാർഡ് 4, വാർഡ് 18(അയ്യൻകോയിക്കൽ ക്ഷേത്ര റോഡ് മുതൽ കരൂർ വരെ ) വാർഡ് 3(അമയിട ഭാഗം, ഐവാടിശ്ശേരി ഭാഗം ) ചമ്പക്കുളം ഗ്രാമപഞ്ചായത്ത് വാർഡ് 6, തണ്ണീർമുക്കം ഗ്രാമപഞ്ചായത്ത് വാർഡ് 2, ബുധനൂർ ഗ്രാമപഞ്ചായത്ത് വാർഡ് 6ൽ (പുന്തലക്കുറ്റി മുതൽ തൊട്ടായി ഭാഗം വരെ, കുന്നയിൽ ജംഗ്ഷൻ മുതൽ മാടത്തികുറ്റി കോളനി വരെയും ) തുടങ്ങിയ പ്രദേശങ്ങൾ കണ്ടെയ്ൻമെന്റ് സോണായി പ്രഖ്യാപിച്ചു.
date
- Log in to post comments