Skip to main content

കണ്ടെയ്ൻമെന്റ്  സോണായി പ്രഖ്യാപിച്ചു

 

ആലപ്പുഴ :കോവിഡ് 19 രോഗ വ്യാപനം ഫലപ്രദമായി നിയന്ത്രിക്കുന്നതിന്റെ ഭാഗമായി, ദേവികുളങ്ങര പഞ്ചായത്തിലെ 9ആം വാർഡിൽ കായലിന് അക്കരെ റ്റി എം ചിറ ഭാഗം ഒഴികെ, തൈക്കാട്ടുശേരി പഞ്ചായത്തിലെ വാർഡ് 10ലെ എം എൻ കവലയ്ക്ക് കിഴക്കോട്ട് റെഡ് സ്റ്റാർ മുതൽ വടക്കോട്ട്, കരീക്കാട്ട്, വടക്ക് വശത്തുള്ള റോഡുകൾ, രാമങ്കരി പഞ്ചായത്തിലെ വാർഡ് 1, തിരുവൻവണ്ടുർ വാർഡ് 3ൽ നന്നാട് റോഡ്, മുണ്ടടിച്ചിറ കലുങ്ക്, കല്ലുങ്കപ്പാടി, അമ്പാടി റോഡ് പ്രദേശം, ചെറിയനാട് പഞ്ചായത്തിലെ വാർഡ് 11ൽ സബ് രജിസ്ട്രേഷൻ ഓഫീസിനു താഴെ ഭാഗം മാത്രം, വീയപുരം പഞ്ചായത്തിലെ വാർഡ് 11, ആലപ്പുഴ നഗരസഭ തത്തംപള്ളി  (16)വാർഡ് ലെ ചേരാമൻകുളങ്ങര മഠത്തിൽ പറമ്പിൽ ട്രാൻസ്ഫോർമർ മുതൽ ചിറ്റപ്പന്റെ കട വരെ, ചേർത്തല സൗത്ത് പഞ്ചായത്തിലെ 13ആം വാർഡിൽ കുഞ്ഞിക്കവല വടക്കോട്ട് ഇലഞ്ഞിലെവൽ ക്രോസ്സും, പടനിലം റോഡ്, എസ് എൻ ഡി പി റോഡ് പ്രദേശം  തുടങ്ങിയ പ്രദേശങ്ങൾ കണ്ടെയ്ൻമെന്റ് സോണായി പ്രഖ്യാപിച്ചു. 

date