Skip to main content

കണ്ടെയ്ൻമെന്റ് സോണിൽ നിന്നും ഒഴിവാക്കി 

 

കോവിഡ് 19 രോഗ വ്യാപനം നിയന്ത്രിക്കുന്നതിന്റെ  ഭാഗമായി ജില്ലയിൽ കണ്ടെയ്ൻമെന്റ് സോണായി  പ്രഖ്യാപിച്ചിരുന്ന, ചുനക്കര പഞ്ചായത്തിലെ വാർഡ് 8, 10 മാവേലിക്കര വാർഡ് 12, 13,  പട്ടണക്കാട് പഞ്ചായത്തിലെ വാർഡ് 13, 17, ആല വാർഡ് 9,  തണ്ണീർമുക്കം പഞ്ചായത്തിലെ വാർഡ് 17ലെ കെ വി എം കമ്പനിക്ക് കിഴക്ക് വശം , മരുത്തൂർവട്ടം ദേവി അമ്പലത്തിനു പടിഞ്ഞാറു വശം, മരുത്തൂർവട്ടം എൽ പി എസ് സ്കൂൾ റോഡിന് പടിഞ്ഞാറുവശം ഒഴികെയുള്ള പ്രദേശം എന്നിവ  കണ്ടെയ്ൻമെന്റ് സോണിൽ നിന്നും ഒഴിവാക്കി.

date