Post Category
വാഹന ലേലം
ആലപ്പുഴ: പഞ്ചായത്ത് ഡയറക്ടറുടെ ഉടമസ്ഥതയിലുള്ള 2004 മോഡൽ കെ.എൽ.01.എ.ഇ.809 നമ്പർ അംബാസഡർ കാർ പുനർലേലം ചെയ്യുന്നു. സെപ്റ്റംബർ 22ന് രാവിലെ 11ന് ഡപ്യൂട്ടി ഡയറക്ടർ ഓഫീസിലാണ് ലേലം. ജി.എസ്.ടി.രജിസ്ട്രേഷനുള്ള വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും പങ്കെടുക്കാം.ലേലം സംബന്ധമായ കൂടുതൽ വിവരങ്ങൾ പ്രവർത്തിദിവസങ്ങളിൽ ഓഫീസിൽ നിന്ന് അറിയാം. വിശദവിവരത്തിന് ഫോൺ: 0477 2251599.
date
- Log in to post comments