Skip to main content

അഭിമുഖം മാറ്റി

 

 രാജാക്കാട് ഗ്രാമപഞ്ചായത്ത് അംഗന്‍വാടി വര്‍ക്കര്‍\ഹെല്‍പ്പര്‍മാരുടെ നിയമത്തിനായി സെപ്റ്റംബര്‍ 15, 16, 17 തീയതികളില്‍ നടത്താനിരുന്ന അഭിമുഖം ഇനി ഒരു അറിയിപ്പുണ്ടാകുന്നതുവരെ മാറ്റിവച്ചതായി സെക്രട്ടറി അറിയിച്ചു. 
 

date