Post Category
കാലാവധി കഴിഞ്ഞ മരുന്ന് വിറ്റതിന് ശിക്ഷിച്ചു
കാലാവധി കഴിഞ്ഞ മരുന്നുകള്‍ വില്പന നടത്തിയതിന് രാമനാട്ടുകര കെയര്‍വെല്‍ മെഡിക്കല്‍സിനെതിരെ കോഴിക്കോട് അസിസ്റ്റന്റ് ഡ്രഗ്സ് കണ്ട്രോളര് ഓഫീസിലെ ഡ്രഗ്സ് ഇന്‍സ്പെക്ടര്‍ (മേഖല -3) എടുത്ത കേസ് നടപടികളില്‍ കോഴിക്കോട് ജെ.എഫ്സി.എം-V, യില്‍ ഫയല്‍ ചെയ്ത കേസില്‍ കുറ്റാരോപിതനെ 30,000 രൂപ പിഴ ഒടുക്കുന്നതിനായി ശിക്ഷിച്ചതായി ഡ്രഗ്സ് കണ്ട്രോളര് അറിയിച്ചു.
പി.എന്‍.എക്സ്.993/18
date
- Log in to post comments