Post Category
കയര്‍ ഉല്പന്നങ്ങള്‍ക്ക് റിബേറ്റ്
ഓണത്തോടനുബന്ധിച്ച് കോട്ടയം നാഗമ്പടത്തെ കയര്‍ഫെഡ് ഷോറൂമില്‍ വിലക്കിഴിവോടെ മെത്തകള്‍, കയര്‍ ഉത്പന്നങ്ങള്‍ എന്നിവയുടെ വിപണനം ആരംഭിച്ചു. ജി.എസ്.ടിക്ക് പുറമേ മെത്തകള്‍ക്ക് 50 ശതമാനം വരെയും കയര്‍ ഉത്പന്നങ്ങള്‍ക്ക് 20 ശതമാനം വരെയും റിബേറ്റ് ലഭിക്കും. സെപ്റ്റംബര്‍ 30 വരെയാണ് റിബേറ്റ് കാലാവധി. ഫോണ്‍: 8281009857, 9496883625
date
- Log in to post comments