Skip to main content

വിദ്യാഭ്യാസ മെറിറ്റ് അവാർഡ്

 

കേരള മദ്രസ അധ്യാപക ക്ഷേമനിധി അംഗത്വമുള്ളവരുടെ മക്കൾക്കുള്ള വിദ്യാഭ്യാസ മെറിറ്റ് അവാർഡിന് അപേക്ഷ ക്ഷണിച്ചു. എസ് എസ് എൽ സി, പ്ലസ്‌ടു പരീക്ഷകളിൽ എല്ലാ വിഷയത്തിനും  എ പ്ലസ് നേടിയവരെയാണ് പരിഗണിക്കുന്നത്.www.kmtboard.in എന്ന വെബ് സൈറ്റ് മുഖേന ഓഗസ്റ്റ് 18 നകം അപേക്ഷ നൽകണം

date