Post Category
വൈദ്യുതി തടസ്സപ്പെടും
മക്കരപ്പറമ്പ് ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയില്‍ നവീകരണ പ്രവൃത്തികള്‍ നടക്കുന്നതിനാല്‍ ഇന്ന് (സെപ്തംബര്‍ 15) മുതല്‍ 17 വരെ ഭാഗികമായി വൈദ്യുതി വിതരണം തടസ്സപ്പെടും.
date
- Log in to post comments