Skip to main content

ക്യാഷ് അവാര്‍ഡിന് അപേക്ഷ ക്ഷണിച്ചു

 

 

കേരള ഷോപ്സ് ആന്‍ഡ്  കൊമേഴ്സ്യല്‍ എസ്റ്റാബ്ലിഷ്മെന്റ് തൊഴിലാളി ക്ഷേമനിധി അംഗങ്ങളുടെ മക്കളില്‍ സ്റ്റേറ്റ്  / സി. ബി. എസ്. ഇ / ഐ. സി. എസ്. ഇ വിഭാഗങ്ങളില്‍ യഥാക്രമം എ പ്ലസ്/ എ  വണ്‍ / 90 ശതമാനം മാര്‍ക്ക് പത്താം ക്ലാസിലും പന്ത്രണ്ടാം ക്ലാസിലും നേടിയവര്‍ക്ക് ക്യാഷ് അവാര്‍ഡ് നല്‍കുന്നതിന് അപേക്ഷ ക്ഷണിച്ചു അപേക്ഷകള്‍ സെപ്റ്റംബര്‍ 30 ന് മുന്‍പായി ക്ഷേമനിധി ഐഡി കാര്‍ഡ്, ബാങ്ക് പാസ് ബുക്ക്,  മാര്‍ക്ക് ലിസ്റ്റ് / ഗ്രേഡ് ഷീറ്റ് എന്നിവയുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍, വിദ്യാര്‍ത്ഥിയുടെ ഫോട്ടോ എന്നിവ സഹിതം ക്ഷേമനിധി  ബോര്‍ഡിന്റെ ആലപ്പുഴ ജില്ലാ ഓഫീസിലേക്ക് അയച്ചു തരണം ഫോണ്‍: 0477 2230244

 

date