Post Category
ടെണ്ടര്‍ ക്ഷണിച്ചു
കൊടുവളളി ഐസിഡിഎസ് കാര്യാലയത്തിന് കീഴിലെ അങ്കണവാടികളിലേക്ക് ഫര്‍ണിച്ചറും മറ്റ് ഉപകരണങ്ങളും വിതരണം ചെയ്യാൻ താല്പര്യമുളള വ്യക്തികളില്‍ നിന്നും ടെണ്ടര്‍ ക്ഷണിച്ചു. ടെണ്ടര്‍ ഒക്ടോബര്‍ ഒന്നിന് രാവിലെ 11 മണിക്കകം നേരിട്ടോ തപാലിലോ ലഭ്യമാക്കണമെന്ന് കൊടുവളളി ശിശുവികസന പദ്ധതി ഓഫീസര്‍ അറിയിച്ചു. വിശദ വിവരങ്ങള്‍ക്ക് : 0495 2211525, 8281999301.
date
- Log in to post comments