Post Category
വാക്ക്ഇന്‍ഇന്റര്‍വ്യൂ
കൊച്ചി : തൃപ്പൂണിത്തുറ താലൂക്ക് ആസ്ഥാന ആശുപത്രിയില്‍ ആംബുലന്‍സ് െ്രെഡവറെ ദിവസ വേതനാടിസ്ഥാനത്തില്‍ നിയമിക്കുന്നു. പിഎസ് സി നിഷ്കര്‍ഷിക്കുന്ന യോഗ്യതയുള്ളവര്‍ മാര്‍ച്ച് 22 വ്യാഴാഴ്ച രാവിലെ 11 മണിയ്ക്ക് തിരിച്ചറിയല്‍ കാര്‍ഡും യോഗ്യതകള്‍, പ്രവര്‍ത്തിപരിചയം എന്നിവ തെളിയിക്കുന്ന അസ്സല് സര്‍ട്ടിഫിക്കറ്റുമായി വാക്ക് ഇന്ഇന്റര്വ്യൂവിന് ഹാജരാകണം.
date
- Log in to post comments