Post Category
കണ്ടെയ്ന്മെന്റ് സോണ്‍ നിയന്ത്രണത്തില്‍ നിന്നും ഒഴിവാക്കി
പന്തളം നഗരസഭയിലെ വാര്‍ഡ് 8, 9, 10, പള്ളിക്കല്‍ ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് 6, ഏറത്ത് ഗ്രാമപഞ്ചാ യത്തിലെ വാര്‍ഡ് 3, ഏനാദിമംഗലം ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് 12 (കുന്നിട പടിഞ്ഞാറ് ഭാഗം), എഴുമറ്റൂര്‍ ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് 1 (കൊറ്റന്‍കുടി-പള്ളിക്കുന്ന് റോഡ്, കൊറ്റന്‍കുടി-വാഴക്കാല, പെരുമ്പാറ പ്രദേശം ഒഴികെ), കൊറ്റനാട് ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് 5, 8, 10, 13, ഏഴംകുളം ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് 2 (വെള്ളപ്പാറമുരുപ്പ്, മുക്കുടിക്കല്‍ മറ്റത്ത്പടി ഭാഗങ്ങള്‍), വാര്‍ഡ് 4 (മാവിള കോളനി മുതല്‍ പനവിള കോളനി ഭാഗംവരെ (പ്ലാന്റേഷന് മുക്ക് മുസ്ലീം പള്ളിക്ക് സമീപം) എന്നീ സ്ഥലങ്ങള്‍ സെപ്റ്റംബര്‍ 17 മുതല്‍ കണ്ടെയ്ന്മെന്റ് സോണ്‍ നിയന്ത്രണത്തില്‍ നിന്നും ഒഴിവാക്കി ജില്ലാ കളക്ടര്‍ പി.ബി നൂഹ് ഉത്തരവ് പുറപ്പെടുവിച്ചു.
date
- Log in to post comments