Skip to main content

പത്തനംതിട്ട കോവിഡ് ബുളളറ്റിന്‍ 16.09.2020

പത്തനംതിട്ട ജില്ലയില്‍ ഇന്ന്(16) 236 പേര്‍ക്ക് 

കോവിഡ്-19 സ്ഥിരീകരിച്ചു

 

ജില്ലയില്‍ ഇന്ന് 99 പേര്‍ രോഗമുക്തരായി

 

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 25 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്ന് വന്നവരും 27 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നവരും 184 പേര്‍ സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവരുമാണ്.

 

• വിദേശത്തുനിന്ന് വന്നവര്‍

 

1) ഷാര്‍ജയില്‍ നിന്നും എത്തിയ നാരങ്ങാനം വെസ്റ്റ് സ്വദേശി (50). 

2) സൗദിയില്‍ നിന്നും എത്തിയ കുമ്പഴ സ്വദേശി (62). 

3) മസ്‌ക്കറ്റില്‍ നിന്നും എത്തിയ ചെന്നീര്‍ക്കര സ്വദേശി (59). 

4) വിദേശത്ത് നിന്നും എത്തിയ വെണ്ണിക്കുളം സ്വദേശി (37).

5) അബുദാബിയില്‍ നിന്നും എത്തിയ കുറ്റൂര്‍ സ്വദേശി (43). 

6) വിദേശത്ത് നിന്നും എത്തിയ പരുമല സ്വദേശി (43).

7) വിദേശത്ത് നിന്നും എത്തിയ കൊടുമണ്‍ സ്വദേശി (53).

8) സൗദിയില്‍ നിന്നും എത്തിയ വെച്ചൂച്ചിറ സ്വദേശി (6). 

9) സൗദിയില്‍ നിന്നും എത്തിയ വെച്ചൂച്ചിറ സ്വദേശിനി (40). 

10) ദുബായില്‍ നിന്നും എത്തിയ പഴകുളം സ്വദേശി (22). 

11) യു.എ.ഇ.യില്‍ നിന്നും എത്തിയ കടയ്ക്കാട് സ്വദേശി (25). 

12) ദുബായില്‍ നിന്നും എത്തിയ ഇളമണ്ണൂര്‍ സ്വദേശി (51). 

13) ആഫ്രിക്കയില്‍ നിന്നും എത്തിയ മുണ്ടുകോട്ടയ്ക്കല്‍ സ്വദേശി (36). 

14) ദുബായില്‍ നിന്നും എത്തിയ അതിരുങ്കല്‍ സ്വദേശി (63). 

15) ദുബായില്‍ നിന്നും എത്തിയ കുടശ്ശനാട് സ്വദേശി (55).

16) വിദേശത്ത് നിന്നും എത്തിയ പാലിയേക്കര സ്വദേശിനി (20).

17) വിദേശത്ത് നിന്നും എത്തിയ പാലിയേക്കര സ്വദേശിനി (43).

18) ഖത്തറില്‍ നിന്നും എത്തിയ ആങ്ങമൂഴി സ്വദേശി (35). 

19) ദുബായില്‍ നിന്നും എത്തിയ പൂഴിക്കാട് സ്വദേശി (23). 

20) ഒമാനില്‍ നിന്നും എത്തിയ മങ്കുഴി സ്വദേശി (22). 

21) വിദേശത്ത് നിന്നും എത്തിയ പൂഴിക്കാട് സ്വദേശി (51).

22) ദുബായില്‍ നിന്നും എത്തിയ പൂഴിക്കാട് സ്വദേശി (29).

23) വിദേശത്ത് നിന്നും എത്തിയ കാവുംഭാഗം സ്വദേശി (41).

24) വിദേശത്ത് നിന്നും എത്തിയ ചാത്തങ്കേരി സ്വദേശിനി (28).

25) വിദേശത്ത് നിന്നും എത്തിയ കുറ്റൂര്‍ സ്വദേശി (11).

 

• മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് വന്നവര്‍

 

26) ഛത്തീസ്ഗഡില്‍ നിന്നും എത്തിയ പന്തളം സ്വദേശി (61).

27) രാജസ്ഥാനില്‍ നിന്നും എത്തിയ കോന്നി സ്വദേശിനി (30). 

28) വെസ്റ്റ് ബംഗളില്‍ നിന്നും എത്തിയ വടശ്ശേരിക്കര സ്വദേശി (46).

29) വെസ്റ്റ് ബംഗളില്‍ നിന്നും എത്തിയ വടശ്ശേരിക്കര സ്വദേശി (52).

30) മഹാരാഷ്ട്രയില്‍ നിന്നും എത്തിയ കുരമ്പാല സ്വദേശി (30). 

31) കര്‍ണ്ണാടകയില്‍ നിന്നും എത്തിയ ആഞ്ഞിലിത്താനം സ്വദേശി (18). 

32) അരുണാചല്‍പ്രദേശില്‍ നിന്നും എത്തിയ മലയാലപ്പുഴ താഴം സ്വദേശി (53). 

33) കര്‍ണ്ണാടകയില്‍ നിന്നും എത്തിയ പയ്യനാമണ്‍ സ്വദേശി (50). 

34) ജമ്മുവില്‍ നിന്നും എത്തിയ മലയാലപ്പുഴ സ്വദേശി (28). 

35) ഡറാഡൂണില്‍ നിന്നും എത്തിയ ഇടയാറന്മുള സ്വദേശി (38). 

36) തമിഴ്‌നാട്ടില്‍ നിന്നും എത്തിയ മേലേവെട്ടിപ്രം സ്വദേശി (38). 

37) ബീഹാറില്‍ നിന്നും എത്തിയ പത്തനംതിട്ട സ്വദേശി (24). 

38) മിസോറാമില്‍ നിന്നും എത്തിയ വാഴമുട്ടം സ്വദേശി (51). 

39) ബാംഗ്ലൂരില്‍ നിന്നും എത്തിയ അടൂര്‍ സ്വദേശിനി (32). 

40) മഹാരാഷ്ട്രയില്‍ നിന്നും എത്തിയ നെല്ലിമുകള്‍ സ്വദേശിനി (46). 

41) തമിഴ്‌നാട്ടില്‍ നിന്നും എത്തിയ കോതമംഗലം സ്വദേശി (33). 

42) തമിഴ്‌നാട്ടില്‍ നിന്നും എത്തിയ പാലിയേക്കര സ്വദേശിനി (53). 

43) തമിഴ്‌നാട്ടില്‍ നിന്നും എത്തിയ രാമന്‍ചിറ സ്വദേശി (27). 

44) വെസ്റ്റ് ബംഗളില്‍ നിന്നും എത്തിയ വടശ്ശേരിക്കര സ്വദേശി (22).

45) മഹാരാഷ്ട്രയില്‍ നിന്നും എത്തിയ ചെല്ലക്കാട് സ്വദേശിനി (25). 

46) വെസ്റ്റ് ബംഗളില്‍ നിന്നും എത്തിയ വടശ്ശേരിക്കര സ്വദേശി (30).

47) ബാംഗ്ലൂരില്‍ നിന്നും എത്തിയ പുല്ലാട് സ്വദേശി (22). 

48) ഭോപാലില്‍ നിന്നും എത്തിയ ആറന്മുള സ്വദേശി (31). 

49) വെസ്റ്റ് ബംഗാളില്‍ നിന്നും എത്തിയ ഇതരസംസ്ഥാന തൊഴിലാളി (19).

50) വെസ്റ്റ് ബംഗാളില്‍ നിന്നും എത്തിയ ഇതരസംസ്ഥാന തൊഴിലാളി (22).

51) വെസ്റ്റ് ബംഗാളില്‍ നിന്നും എത്തിയ ഇതരസംസ്ഥാന തൊഴിലാളി (20).

52) വെസ്റ്റ് ബംഗാളില്‍ നിന്നും എത്തിയ ഇതരസംസ്ഥാന തൊഴിലാളി (16).

 

• സമ്പര്‍ക്കം മുഖേന രോഗം ബാധിച്ചവര്‍ 

 

53) ഇന്ന് രോഗം സ്ഥിരീകരിച്ച കോയിപ്രം സ്വദേശി (60) 15.09.2020-ല്‍ സ്വവസതിയില്‍ മരിച്ചു. മരണശേഷം നടത്തിയ പ്രാഥമിക സ്രവ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. ഹൃദയ സംബന്ധമായ രോഗങ്ങള്‍ക്ക് ചികിത്സയില്‍ ആയിരുന്നു.

54) വയ്യാറ്റുപുഴ സ്വദേശി (60). 

55) കുമ്പനാട് സ്വദേശിനി (61). 

56) മഞ്ഞാടി സ്വദേശിനി (6). 

57) വായ്പ്പുര്‍ സ്വദേശി (58). 

58) കോട്ട സ്വദേശിനി (34). 

59) കോട്ട സ്വദേശി (40). 

60) കോട്ട സ്വദേശിനി (2). 

61) വയലത്തല സ്വദേശി (35). 

62) കാരംവേലി സ്വദേശി (24). 

63) കാരയ്ക്കാട് സ്വദേശി (64). 

64) വായ്പ്പൂര്‍ സ്വദേശിനി (52). 

65) വായ്പ്പൂര്‍ സ്വദേശി (27). 

66) വായ്പ്പൂര്‍ സ്വദേശി (54). 

67) കോയിപ്രം സ്വദേശി (85). 

68) പയ്യനാമണ്‍ സ്വദേശി (37). 

69) പ്രക്കാനം സ്വദേശി (49). 

70) ഏനാത്ത് സ്വദേശിനി (38).

71) ഇടത്തിട്ട സ്വദേശിനി (78). 

72) ഇടത്തിട്ട സ്വദേശി (33). 

73) ഇടത്തിട്ട സ്വദേശി (16). 

74) വയല സ്വദേശിനി (9). 

75) എലിയറയ്ക്കല്‍ സ്വദേശിനി (49). 

76) ചിറ്റാര്‍ സ്വദേശിനി (52). 

77) നാറാണംമൂഴി സ്വദേശി (26). 

78) കടയ്ക്കാട് സ്വദേശിനി (67). 

79) കുളനട സ്വദേശി (23). 

80) തോന്നല്ലൂര്‍ സ്വദേശിനി (8). 

81) തോന്നല്ലൂര്‍ സ്വദേശി (44). 

82) തോന്നല്ലൂര്‍ സ്വദേശിനി (13). 

83) കടയ്ക്കാട് സ്വദേശിനി (43). 

84) തോന്നല്ലൂര്‍ സ്വദേശിനി (42). 

85) കവിയൂര്‍ സ്വദേശി (59). 

86) നൂറോമാവ് സ്വദേശിനി (36). 

87) നൂറോമാവ് സ്വദേശി (65). 

88) പാടിമണ്‍ സ്വദേശിനി (42). 

89) മലയാലപ്പുഴ ഏറം സ്വദേശി (26). 

90) അരുവാപുലം സ്വദേശി (38). 

91) കോയിപ്രം സ്വദേശിനി (54). 

92) പൂവറ്റുര്‍ സ്വദേശിനി (36). 

93) തിരുവല്ല സ്വദേശിനി (56). 

94) തിരുവല്ല സ്വദേശി (63). 

95) മൂന്നാളം സ്വദേശി (3). 

96) വകയാര്‍ സ്വദേശി (58). 

97) അഴൂര്‍ സ്വദേശിനി (34). 

98) മണ്ണാറകുളഞ്ഞി സ്വദേശിനി (32). 

99) വലഞ്ചുഴി സ്വദേശിനി (27). 

100) വലഞ്ചുഴി സ്വദേശിനി (4). 

101) മണ്ണാറകുളഞ്ഞി സ്വദേശി (30). 

102) താഴം സ്വദേശി (54).

103) കൊക്കാത്തോട് സ്വദേശിനി (47). 

104) വലഞ്ചുഴി സ്വദേശിനി (7). 

105) കൊക്കാത്തോട് സ്വദേശി (20). 

106) കൊക്കാത്തോട് സ്വദേശി (30). 

107) കൊക്കാത്തോട് സ്വദേശിനി (52). 

108) മങ്ങാരം സ്വദേശിനി (42). 

109) കോയിപ്രം സ്വദേശി (59). 

110) പൂവറ്റൂര്‍ സ്വദേശി (49). 

111) കോയിപ്രം സ്വദേശിനി (3). 

112) കോയിപ്രം സ്വദേശി (34). 

113) കോയിപ്രം സ്വദേശി (19). 

114) വലഞ്ചുഴി സ്വദേശിനി (8). 

115) വലഞ്ചുഴി സ്വദേശിനി (31). 

116) വലഞ്ചുഴി സ്വദേശിനി (57). 

117) പത്തനംതിട്ട സ്വദേശിനി (58). 

118) വലഞ്ചുഴി സ്വദേശി (12). 

119) പത്തനംതിട്ട സ്വദേശിനി (47). 

120) കുമ്പഴ സ്വദേശി (76). 

121) തോന്ന്യമാല സ്വദേശിനി (43). 

122) തോന്ന്യമാല സ്വദേശിനി (16).

123) അടൂര്‍ സ്വദേശിനി (55). 

124) കോന്നി, മങ്ങാരം സ്വദേശിനി (15). 

125) ഓമല്ലൂര്‍ സ്വദേശി (26). 

126) തോന്ന്യമാല സ്വദേശി (19). 

127) ഓമല്ലൂര്‍ സ്വദേശി (56). 

128) ഇരവിപേരൂര്‍ സ്വദേശി (40). 

129) ഓമല്ലൂര്‍ സ്വദേശി (27). 

130) മല്ലശ്ശേരി സ്വദേശിനി (59). 

131) തിരുവല്ല സ്വദേശിനി (67). 

132) കോട്ടാങ്ങല്‍ സ്വദേശി (21).

133) കോട്ടാങ്ങല്‍ സ്വദേശി (21). 

134) ആഞ്ഞിലിത്താനം സ്വദേശി (53). 

135) കവിയൂര്‍ സ്വദേശിനി (15). 

136) കുറ്റപ്പുഴ സ്വദേശി (23). 

137) പാടിമണ്‍ സ്വദേശിനി (25). 

138) ഊന്നുകല്‍ സ്വദേശി (23). 

139) പാടിമണ്‍ സ്വദേശി (51). 

140) തിരുവല്ല സ്വദേശിനി (31). 

141) പെരിങ്ങനാട് സ്വദേശിനി (75). 

142) പഴകുളം സ്വദേശി (21). 

143) പഴകുളം സ്വദേശിനി (42). 

144) പഴകുളം സ്വദേശിനി (18). 

145) തുവയൂര്‍ സ്വദേശിനി (70). 

146) തുവയൂര്‍ സ്വദേശി (26). 

147) മണ്ണടി സ്വദേശി (40). 

148) പഴകുളം സ്വദേശിനി (13). 

149) പെരിങ്ങനാട് സ്വദേശിനി (43). 

150) പഴകുളം സ്വദേശി (33). 

151) പെരിങ്ങനാട് സ്വദേശിനി (20). 

152) പഴകുളം സ്വദേശിനി (39). 

153) കോതമംഗലം സ്വദേശി (24). 

154) പഴകുളം സ്വദേശിനി (17). 

155) മണ്ണടി സ്വദേശിനി (49). 

156) അടൂര്‍ സ്വദേശിനി (20). 

157) മണ്ണടി സ്വദേശി (39). 

158) അടൂര്‍ സ്വദേശിനി (22). 

159) മണ്ണടി സ്വദേശി (24). 

160) തുവയൂര്‍ സ്വദേശി (51). 

161) മണ്ണടി സ്വദേശിനി (55). 

162) അടൂര്‍ സ്വദേശിനി (52). 

163) മണ്ണടി സ്വദേശിനി (1). 

164) മണ്ണടി സ്വദേശിനി (24). 

165) നെടുമണ്‍ സ്വദേശി (24).

166) മന്ദിരം സ്വദേശിനി (65). 

167) മണ്ണടി സ്വദേശിനി (26). 

168) മണ്ണടി സ്വദേശി (13). 

169) മണ്ണടി സ്വദേശി (30). 

170) കടപ്ര സ്വദേശി (21). 

171) കടപ്ര സ്വദേശി (26).

172) കടപ്ര സ്വദേശിനി (43). 

173) നെടുമണ്‍ സ്വദേശി (55). 

174) പൊടിയാടി സ്വദേശിനി (58).

175) എഴുമറ്റൂര്‍ സ്വദേശി (70). 

176) തുകലശ്ശേരി സ്വദേശിനി (16). 

177) തുകലശ്ശേരി സ്വദേശിനി (8). 

178) തുകലശ്ശേരി സ്വദേശിനി (32). 

179) തുകലശ്ശേരി സ്വദേശി (36). 

180) വെണ്‍പാല സ്വദേശി (22). 

181) വെസ്റ്റ് ഓതറ സ്വദേശി (49).

182) പത്തനംതിട്ട സ്വദേശി (28). 

183) മല്ലശ്ശേരി സ്വദേശി (41). 

184) കുറ്റൂര്‍ സ്വദേശി (27). 

185) ചാലാപ്പളളി സ്വദേശിനി (51). 

186) മഞ്ഞാടി സ്വദേശി (29). 

187) വളളംകുളം സ്വദേശി (32).

188) വളളംകുളം സ്വദേശിനി (23). 

189) വളളംകുളം സ്വദേശി (48). 

190) വളളംകുളം സ്വദേശിനി (48).

191) എഴുമറ്റൂര്‍ സ്വദേശി (69). 

192) വെണ്‍പാല സ്വദേശി (11).

193) നിരണം സ്വദേശിനി (58). 

194) നിരണം സ്വദേശിനി (28). 

195) നിരണം സ്വദേശിനി (7). 

196) തിരുമൂലപുരം സ്വദേശിനി (16). 

197) വളളംകുളം സ്വദേശിനി (49). 

198) വളളംകുളം സ്വദേശിനി (17).

199) വളളംകുളം സ്വദേശി (17). 

200)വളളംകുളം സ്വദേശിനി (70). 

201) വയല സ്വദേശിനി (23). 

202)ചിറ്റാര്‍ സ്വദേശിനി (10). 

203)ചിറ്റാര്‍ സ്വദേശിനി (15). 

204)ചിറ്റാര്‍ സ്വദേശിനി (19). 

205)ചിറ്റാര്‍ സ്വദേശിനി (40). 

206)വയ്യാറ്റുപഴ സ്വദേശി (30). 

207)അങ്ങാടിക്കല്‍ സ്വദേശി (29). 

208)പന്നിവിഴ സ്വദേശി (1). 

209)പന്നിവിഴ സ്വദേശിനി (26). 

210) കുറുമ്പുകര സ്വദേശിനി (45). 

211) അയിരൂര്‍ സ്വദേശി (74). 

212) കോട്ട സ്വദേശി (21). 

213) കൊറ്റനാട് സ്വദേശിനി (22). 

214) കൊറ്റനാട് സ്വദേശി (73). 

215) കടയ്ക്കാട് സ്വദേശി (62). 

216) മങ്ങാരം സ്വദേശി (24). 

217) കടയ്ക്കാട് സ്വദേശി (65). 

218) കടയ്ക്കാട് സ്വദേശിനി (54). 

219) കടയ്ക്കാട് സ്വദേശിനി (22).

220)കീരുകുഴി സ്വദേശിനി (59). 

221) കുളനട സ്വദേശിനി (20). 

222) കല്ലൂപ്പാറ സ്വദേശിനി (50). 

223)കുരമ്പാല സ്വദേശി (51). 

224) തെക്കേക്കര സ്വദേശി (2). 

225) തെക്കേക്കര സ്വദേശിനി (34). 

226) കുരമ്പാല സ്വദേശി (46). 

227) പൂഴിക്കാട് സ്വദേശി (21). 

228) കീരുകുഴി സ്വദേശി (72).

229) മൈലപ്ര സ്വദേശിനി (51).

230)കീക്കൊഴുര്‍ സ്വദേശി (64).

231) തുവയൂര്‍ സ്വദേശിനി (43).

232)കൊടുമണ്‍ സ്വദേശിനി (23).

233)മണ്ണടി സ്വദേശി (35).

234)അടൂര്‍ സ്വദേശി (47).

235)വളളംകുളം സ്വദേശി (62).

236)വളളംകുളം സ്വദേശി (54).

 

 

ജില്ലയില്‍ ഇതുവരെ ആകെ 5188 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതില്‍ 3448 പേര്‍ സമ്പര്‍ക്കം മൂലം രോഗം സ്ഥിരീകരിച്ചവരാണ്.

 

ജില്ലയില്‍ ഇന്ന് മൂന്നു കോവിഡ്-19 മരണം റിപ്പോര്‍ട്ട് ചെയ്തു. 

 

1) 05.09.2020-ല്‍ രോഗബാധിതനായ നെടുമ്പ്രം സ്വദേശി (56) 15.09.2020-ല്‍ കോഴഞ്ചേരി ജില്ലാ ആശുപത്രിയില്‍ മരിച്ചു.  കിഡ്‌നി, ഹൃദയ സംബന്ധമായ രോഗങ്ങള്‍ക്ക് ചികിത്സയില്‍ ആയിരുന്നു.

2) ഇന്ന് രോഗം സ്ഥിരീകരിച്ച കോയിപ്രം സ്വദേശി (60) 15.09.2020-ല്‍ സ്വവസതിയില്‍ മരിച്ചു. വിശദാംശങ്ങള്‍ സമ്പര്‍ക്കംമൂലം രോഗം ബാധിതരായവരുടെ പട്ടികയുടെ തുടക്കത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ട്.

3) 06.09.2020-ല്‍ രോഗം സ്ഥിരീകരിച്ച വടശ്ശേരിക്കര സ്വദേശി (65) 14.09.2020-ല്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ മരിച്ചു. 

 

കോവിഡ്-19 മൂലം ജില്ലയില്‍ ഇതുവരെ 35 പേര്‍ മരിച്ചു. കൂടാതെ കോവിഡ് ബാധിതരായ മൂന്നുപേര്‍ മറ്റ് രോഗങ്ങള്‍ മൂലമുളള സങ്കീര്‍ണ്ണതകള്‍ നിമിത്തം മരിച്ചിട്ടുണ്ട്. 

 

ജില്ലയില്‍ ഇന്ന് 99 പേര്‍ രോഗമുക്തരായി. ആകെ രോഗമുക്തരായവരുടെ എണ്ണം 4067 ആണ്.

 

പത്തനംതിട്ട ജില്ലക്കാരായ 1083 പേര്‍ രോഗികളായിട്ടുണ്ട്. ഇതില്‍ 1061 പേര്‍ ജില്ലയിലും 22 പേര്‍ ജില്ലയ്ക്ക് പുറത്തും ചികിത്സയിലാണ്.

 

പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ 177 പേരും കോഴഞ്ചേരി ജില്ലാ ആശുപത്രിയില്‍ 143 പേരും റാന്നി മേനാംതോട്ടം സിഎഫ്എല്‍ടിസിയില്‍ 94 പേരും പന്തളം അര്‍ച്ചന സിഎഫ്എല്‍ടിസിയില്‍ 114 പേരും കോഴഞ്ചേരി മുത്തൂറ്റ് നഴ്‌സിംഗ് കോളേജ് സിഎഫ്എല്‍ടിസിയില്‍ 188 പേരും പത്തനംതിട്ട ജിയോ സിഎഫ്എല്‍ടിസിയില്‍ 102 പേരും പെരുനാട് കാര്‍മ്മല്‍ സിഎഫ്എല്‍ടിസിയില്‍ 108 പേരും ഇരവിപേരൂര്‍ സിഎഫ്എല്‍ടിസിയില്‍ 50 പേരും ഐസൊലേഷനില്‍ ഉണ്ട്. 

 

ജില്ലയില്‍ ലക്ഷണങ്ങള്‍ ഇല്ലാത്ത, കോവിഡ്-19 ബാധിതരായ 98 പേര്‍ വീടുകളില്‍ ചികിത്സയിലുണ്ട്. 

 

സ്വകാര്യ ആശുപത്രികളില്‍ 67 പേര്‍ ഐസൊലേഷനില്‍ ഉണ്ട്. ജില്ലയില്‍ ആകെ 1141 പേര്‍ വിവിധ ആശുപത്രികളില്‍ ഐസോലേഷനില്‍ ആണ്. ഇന്ന് പുതിയതായി 242 പേരെ ഐസൊലേഷനില്‍ പ്രവേശിപ്പിച്ചു. 

 

ജില്ലയില്‍ 11297 കോണ്‍ടാക്ടുകള്‍ നിരീക്ഷണത്തില്‍ ഉണ്ട്. വിദേശത്തുനിന്നും തിരിച്ചെത്തിയ 1933 പേരും മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും തിരിച്ചെത്തിയ 2364 പേരും നിലവില്‍ നിരീക്ഷണത്തിലാണ്. വിദേശത്തുനിന്നും ഇന്ന് തിരിച്ചെത്തിയ 34 പേരും മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും ഇന്ന് എത്തിയ 197 പേരും ഇതില്‍ ഉള്‍പ്പെടുന്നു. ആകെ 15594 പേര്‍ നിരീക്ഷണത്തിലാണ്.

 

ജില്ലയില്‍ വിവിധ പരിശോധനകള്‍ക്കായി ഇതുവരെ ശേഖരിച്ച സാമ്പിളുകള്‍ ക്രമനമ്പര്‍, പരിശോധനയുടെ പേര്-ഇന്നലെ വരെ ശേഖരിച്ചത്- ഇന്ന് ശേഖരിച്ചത് -ആകെ

 

1, ദൈനംദിന പരിശോധന (ആര്‍ടിപിസിആര്‍ ടെസ്റ്റ്)-63621-727-64348

2,ട്രൂനാറ്റ് പരിശോധന-1920-16-1936

3, സി.ബി.നാറ്റ് പരിശോധന-50-4-54

4,റാപ്പിഡ് ആന്റിജന്‍ പരിശോധന-25987-672-26659

5,റാപ്പിഡ് ആന്റിബോഡി പരിശോധന-485-0-485

ആകെ ശേഖരിച്ച സാമ്പിളുകള്‍-92063-1419-93482

 

കൂടാതെ ജില്ലയിലെ സ്വകാര്യ ലാബുകളില്‍ നിന്ന് ഇന്ന് 844 സാമ്പിളുകള്‍ ശേഖരിച്ചിട്ടുണ്ട്. 1577 സാമ്പിളുകളുടെ ഫലം ലഭിക്കാനുണ്ട്.

 

ജില്ലയില്‍ കോവിഡ്-19 മൂലമുളള മരണനിരക്ക് 0.67 ശതമാനമാണ്. ജില്ലയുടെ ഇന്നത്തെ ടെസ്റ്റ് പോസിറ്റീവിറ്റി റേറ്റ് 5.26 ശതമാനമാണ്.  

 

ജില്ലാ മെഡിക്കല്‍ ഓഫീസറുടെ കണ്‍ട്രോള്‍ റൂമില്‍ 21 കോളുകളും ജില്ലാ ദുരന്തനിവാരണ വിഭാഗത്തിന്റെ കണ്‍ട്രോള്‍ റൂമില്‍ 97 കോളുകളും ലഭിച്ചു.

 

ക്വാറന്റൈനിലുളള ആളുകള്‍ക്ക് നല്‍കുന്ന സൈക്കോളജിക്കല്‍ സപ്പോര്‍ട്ടിന്റെ ഭാഗമായി ഇന്ന് 1626 കോളുകള്‍ നടത്തുകയും 11 പേര്‍ക്ക് കൗണ്‍സിലിംഗ് നല്‍കുകയും ചെയ്തു. പ്രോഗ്രാം ഓഫീസര്‍മാരുടെയും മാനേജ്‌മെന്റ് ടീം ലീഡര്‍മാരുടെയും പ്ലാനിംഗ് മീറ്റിംഗ് ജില്ലാ മെഡിക്കല്‍ ഓഫീസറുടെ ചേമ്പറില്‍ കൂടി.

 

date