Post Category
സൗജന്യ വെബിനാര്‍
ആതവനാട് മൃഗസംരക്ഷണ പരിശീലനകേന്ദ്രത്തില്‍ രജിസ്റ്റര്‍ ചെയ്തിട്ടുളള കര്‍ഷകര്‍ക്ക് സെപ്തംബര്‍ 22ന് വൈകീട്ട് ഏഴ് മുതല്‍ 'ഇറച്ചിക്കോഴി വളര്‍ത്തല്‍' (ബ്രോയിലര്‍ ഫാമിങ്) സംബന്ധിച്ച് സൗജന്യ വെബിനാര്‍ സംഘടിപ്പിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ 8089293728 ല്‍ ലഭിക്കും.
date
- Log in to post comments