Skip to main content

ഗതാഗതം തടസ്സപ്പെടും

 

ഓലപ്പീടിക- കുന്നുപുറം-താനൂര്‍ റോഡില്‍ നവീകരണ പ്രവൃത്തികള്‍ ഇന്ന് (സെപ്തംബര്‍ 17) മുതല്‍ നടക്കുന്നതിനാല്‍ റോഡിലൂടെയുള്ള വാഹനഗതാഗതം ഒക്ടോബര്‍ മൂന്ന് വരെ നിരോധിച്ചു. താനൂര്‍ തെയ്യാല ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങള്‍ കുന്നുംപുറത്ത് നിന്ന് വെള്ളിയാമ്പുറം-പാണ്ടിമുറ്റം വഴി പോകണമെന്ന് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.
 

date