Post Category
ഐ.എച്ച്.ആര്‍.ഡി കോഴ്സുകളുടെ സെമസ്റ്റര്‍ പരീക്ഷാ രജിസ്ട്രേഷന്‍
സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനമായ ഐ.എച്ച്.ആര്‍.ഡി യുടെ കീഴില്‍ നടത്തുന്ന പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍സ്, ഡിപ്ലോമ ഇന്‍ ഡാറ്റാ എന്‍ട്രി ടെക്നിക്സ് ആന്റ് ഓഫീസ് ഓട്ടോമേഷന്‍, ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍സ്, സര്‍ട്ടിഫിക്കറ്റ് കോഴ്സ് ഇന്‍ ലൈബ്രറി ആന്റ് ഇന്‍ഫര്‍മേഷന്‍ സയന്‍സ് എന്നീ കോഴ്സുകളുടെ പരീക്ഷകള്‍ക്കുളള രജിസ്ട്രേഷന്‍ ആരംഭിച്ചു. വിദ്യാര്‍ത്ഥികള്‍ക്ക് പഠിക്കുന്ന/പഠിച്ചിരുന്ന സെന്റുകളില്‍ സെപ്തംബര്‍ 30 വരെ പരീക്ഷയ്ക്ക് രജിസ്റ്റര്‍ ചെയ്യാം. പരീക്ഷാ ടൈംടേബിള്‍ പിന്നീട് പ്രസിദ്ധീകരിക്കും. രജിസ്ട്രേഷനുളള അപേക്ഷാഫോം സെന്ററുകളില്‍ ലഭ്യമാണ്. വിശദ വിവരങ്ങള്‍ www.ihrd.ac.in ലഭ്യമാണ്.
date
- Log in to post comments