Skip to main content

ഐടിഐ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു

 

 

 

കേരള ലേബര്‍ വെല്‍ഫയര്‍ ഫണ്ട് ബോര്‍ഡ് വരിക്കാരായ (ഫാക്ടറി തൊഴിലാളികള്‍, തോട്ടം  തൊഴിലാളികള്‍, ബാങ്ക്, കോ ഓപ്പറേറ്റീവ് ബാങ്ക് തൊഴിലാളികള്‍) തൊഴിലാളികളുടെ മക്കള്‍ക്ക് 2020-21 വര്‍ഷം ഐടിഐ പ്രവേശനത്തിനായി അപേക്ഷ ക്ഷണിച്ചു.12 ഐടിഐകളിലായി 13 ട്രേഡുകളില്‍ അപേക്ഷിക്കാം.  അപേക്ഷ  www.labourwelfarefundboard.in എന്ന വെബ്സൈറ്റിലൂടെ ഓണ്‍ലൈനായി സെപ്തംബര്‍ 22 വരെ സമര്‍പ്പിക്കാമെന്ന് ലേബര്‍ വെല്‍ഫയര്‍ ഫണ്ട് ഇന്‍സ്പെക്ടര്‍ അറിയിച്ചു.  ഫോണ്‍ -0495 2372480.
 

date