Skip to main content

ഐ.ടി.ഐ പ്രവേശനം 

പുല്ലൂര്‍ ഗവണ്‍മെന്റ് ഐ.ടി.ഐയിലേക്ക്  മെക്കാനിക്ക് (മോട്ടോര്‍ വെഹിക്കിള്‍), ഇലക്ട്രീഷ്യന്‍ എന്നീ എന്‍.സി.വി.ടി ട്രേഡുകളിലേക്കുളള 2020 വര്‍ഷത്തെ ഓണ്‍ലൈന്‍  പ്രവേശനം ആരംഭിച്ചു . സെപ്തംബര്‍ 24 വരെ അപേക്ഷിക്കാം.കൂടുതല്‍ വിവരങ്ങള്‍ക്ക് : www.itiadmissions.kerala.gov.in   ഫോണ്‍ നമ്പര്‍:- 0467 2268174

date