Post Category
മരം ലേലം 25ന്
കോഴിക്കോട് വെസ്റ്റഹില്‍ എക്സിബിഷന് റോഡിലെ എന്‍.സി.സി കോംപ്ലക്സിലുള്ള മാവ് മുറിച്ചുമാറ്റുന്നതിനുള്ള ലേലം 25ന് നടക്കും. പങ്കെടുക്കാനാഗ്രഹിക്കുന്നവര്‍ പകല്‍ 2.30ന് എന്‍.സി.സി കോംപ്ലക്സില്‍ നടക്കുന്ന ലേലത്തില്‍ നേരിട്ട് പങ്കെടുക്കണമെന്ന് ഗ്രൂപ്പ് കമാന്‍ഡര്‍ അറിയിച്ചു.
date
- Log in to post comments