Skip to main content

ഐ.ടി.  ഇന്റേണ്‍ഷിപ്പ് ട്രെയിനിങ് പ്രോഗ്രാമിലേക്ക് അപേക്ഷ ക്ഷണിച്ചു

 

 

സംസ്ഥാന സര്‍ക്കാര്‍ പൊതുമേഖല   സ്ഥാപനമായ    കെല്‍ട്രോണിന്റെ  കോഴിക്കോട് നോളജ്  സെന്ററില്‍  തൊഴിലധിഷ്ഠിത ഓണ്‍ലൈന്‍  ഐ.ടി. ഇന്റേണ്‍ഷിപ്പ് ട്രെയിനിങ് ഇന്‍ ലാംപ് ടെക്നോളജി പ്രോഗ്രാമിലേക്ക് അപേക്ഷ ക്ഷണിച്ചു .  യോഗ്യത :ഡിഗ്രി ഒന്നാം വര്‍ഷം മുതല്‍.  ദൈര്‍ഘ്യം : നാലു മാസം. വിലാസം : കെല്‍ട്രോണ്‍ നോളജ് സെന്റര്‍, റെയില്‍വേ ലിങ്ക് റോഡ്,കോഴിക്കോട്. ഫോണ്‍ : 8281963090.

date