Skip to main content

കണ്ടെയ്ന്‍മെന്റ് സോണില്‍ നിന്നും ഒഴിവാക്കി 

 

മാന്നാര്‍ ഗ്രാമപഞ്ചായത്ത് വാര്‍ഡ് 14,  തൈക്കാട്ടുശ്ശേരി  ഗ്രാമപഞ്ചായത്ത്  2,  8 വാര്‍ഡുകള്‍   ചേന്നംപള്ളിപ്പുറം ഗ്രാമപഞ്ചായത്ത് വാര്‍ഡ് 12 , തണ്ണീര്‍മുക്കം ഗ്രാമപഞ്ചായത്ത്  വാര്‍ഡ് 17 ല്‍ (കെ വി എം കമ്പനിയുടെ പടിഞ്ഞാറ് ഭാഗം ഒഴികെയുള്ള പ്രദേശം, വാര്‍ഡ് 2(പടമുക്ക് മുതല്‍ തെക്കോട്ട് വേങ്ങയില്‍ വലിയാംകുളം റോഡ് ഒഴികെയുള്ള പ്രദേശം ), കാവാലം  ഗ്രാമപഞ്ചായത്ത് വാര്‍ഡ് 1, മണ്ണഞ്ചേരി  ഗ്രാമപഞ്ചായത്ത് വാര്‍ഡ് 10 ല്‍ (കൂട്ടറ റോഡിന് കിഴക്ക് കായലോരം വരെ -പുലിക്കാട്ടില്‍ കണ്ണാട്ട് റോഡ് കായലോരം വരെ -മണ്ണൂപറമ്പ് മുതല്‍ കായലോരം വരെയുള്ള പ്രദേശം ഒഴികെ )എന്നിവ  കണ്ടെയ്ന്‍മെന്റ് സോണില്‍ നിന്നും ഒഴിവാക്കി.

 

date