Post Category
ക്വട്ടേഷന്‍ ക്ഷണിച്ചു
ആലപ്പുഴ ജില്ലാ നിര്‍മ്മിതി കേന്ദ്രത്തിന്റെ ചെങ്ങന്നൂര്‍, മാവേലിക്കര, കാര്‍ത്തികപ്പള്ളി, അമ്പലപ്പുഴ, കുട്ടനാട്, ചേര്‍ത്തല താലൂക്കുകളിലെ വിവിധ സൈറ്റുകളിലേക്ക് എല്ലാവിധ കെട്ടിടനിര്‍മ്മാണ സാമഗ്രികളും സപ്ലൈ ചെയ്യുവാനുള്ള ക്വട്ടേഷന്‍ ക്ഷണിച്ചു. ജി. എസ്. റ്റി രജിസ്‌ട്രേഷന്‍ ഉള്ള കരാറുകാര്‍ക്ക് ഓരോ താലൂക്കിലെയും വില കാണിക്കുന്ന സീല്‍ ചെയ്ത ക്വട്ടേഷനുകള്‍ സമര്‍പ്പിക്കാവുന്നതാണ്. ക്വട്ടേഷനുകള്‍ എക്സിക്യൂട്ടീവ് സെക്രട്ടറി / പ്രൊജക്റ്റ് മാനേജര്‍, ജില്ലാ നിര്‍മ്മിതി കേന്ദ്രം, ബസാര്‍ പി. ഒ, ആലപ്പുഴ-688012 എന്ന വിലാസത്തില്‍ സെപ്റ്റംബര്‍ 30 വൈകിട്ട് 3 മണി വരെ സമര്‍പ്പിക്കാം. ക്വട്ടേഷനുകള്‍ അന്നേ ദിവസം 4 മണിക്ക് തുറക്കുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ : 9447 171241
date
- Log in to post comments