Skip to main content

കോട്ടയം ജില്ലയില്‍ 263 പുതിയ രോഗികള്‍

================

കോട്ടയം ജില്ലയില്‍ പുതിയതായി ലഭിച്ച 3719 കോവിഡ് സാമ്പിള്‍ പരിശോധനാ ഫലങ്ങളില്‍ 263 എണ്ണം പോസിറ്റീവ്. ഇതിൽ 260 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. സംസ്ഥാനത്തിന് പുറത്തുനിന്നെത്തിയ മൂന്നു പേരും കോവിഡ് ബാധിതരായി.

വാഴപ്പള്ളി- 34,  കോട്ടയം-26 , ഏറ്റുമാനൂര്‍ -20, പാമ്പാടി- 13, പനച്ചിക്കാട്-11, കുറിച്ചി-10, മാടപ്പള്ളി- 9, അയ്മനം -8, കറുകച്ചാല്‍, പുതുപ്പള്ളി- 7വീതം, കങ്ങഴ, പാലാ - 6  വീതം എന്നിവിടങ്ങളിലാണ് രോഗബാധ കൂടുതലായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്.

രോഗം ഭേദമായ 116 പേര്‍കൂടി ആശുപത്രി വിട്ടു.  നിലവില്‍ 2587 പേരാണ് ചികിത്സയിലുള്ളത്. ഇതുവരെ ആകെ 7355 പേര്‍ രോഗബാധിതരായി. 4765 പേര്‍ രോഗമുക്തി നേടി. 19927 പേര്‍ ക്വാറന്റയിനില്‍ കഴിയുന്നുണ്ട്.

രോഗം ബാധിച്ചവര്‍

സമ്പര്‍ക്കം മുഖേന ബാധിച്ചവര്‍

1.വാഴപ്പള്ളി വടക്കേക്കര സ്വദേശി(42)
2.വാഴപ്പള്ളി കുരിശുംമൂട് സ്വദേശിനി(45)
3.വാഴപ്പള്ളി കുരിശുംമൂട് സ്വദേശി    (19)
4.വാഴപ്പള്ളി വടക്കേക്കര സ്വദേശി(55)
5.വാഴപ്പള്ളി സ്വദേശി(37)
6.വാഴപ്പള്ളി കുരിശുംമൂട് സ്വദേശി(31)
7.വാഴപ്പള്ളി വടക്കേക്കര സ്വദേശിനി(47)
8.വാഴപ്പള്ളി വടക്കേക്കര സ്വദേശിനി(45)
9.വാഴപ്പള്ളി വടക്കേക്കര സ്വദേശിനി(72)
10.വാഴപ്പള്ളി വടക്കേക്കര സ്വദേശിയായ ആണ്‍കുട്ടി    (15)
11.വാഴപ്പള്ളി വടക്കേക്കര സ്വദേശിനി(25)
12.വാഴപ്പള്ളി കുരിശുംമൂട് സ്വദേശിയായ ആണ്‍കുട്ടി    (17)
13.വാഴപ്പള്ളി വടക്കേക്കര സ്വദേശിനി(40)
14.വാഴപ്പള്ളി വടക്കേക്കര സ്വദേശിനിയായ പെണ്‍കുട്ടി    (14)
15.വാഴപ്പള്ളി വടക്കേക്കര സ്വദേശിനി(45)
16.വാഴപ്പള്ളി സ്വദേശിനിയായ പെണ്‍കുട്ടി(7)
17.വാഴപ്പള്ളി സ്വദേശിയായ ആണ്‍കുട്ടി    (13)
18.വാഴപ്പള്ളി സ്വദേശിനിയായ പെണ്‍കുട്ടി(15)
19.വാഴപ്പള്ളി സ്വദേശിനി(44)
20.വാഴപ്പള്ളി സ്വദേശി(77)
21.വാഴപ്പള്ളി തുരുത്തി സ്വദേശിനി(18)
22.വാഴപ്പള്ളി തുരുത്തി    സ്വദേശിനി(45)
23.വാഴപ്പള്ളി സ്വദേശിയായ ആണ്‍കുട്ടി (15)
24.വാഴപ്പള്ളി സ്വദേശിനി(18)
25.വാഴപ്പള്ളി സ്വദേശിനി(40)
26.വാഴപ്പള്ളി സ്വദേശിനി(18)
27.വാഴപ്പള്ളി തുരുത്തി    സ്വദേശിനി(27)
28.വാഴപ്പള്ളി തുരുത്തി    സ്വദേശി(57)
29.വാഴപ്പള്ളി തുരുത്തി    സ്വദേശി(58)
30.വാഴപ്പള്ളി തുരുത്തി    സ്വദേശിനി(50)
31.വാഴപ്പള്ളി തുരുത്തി    സ്വദേശിനി(18)
32.വാഴപ്പള്ളി സ്വദേശിനി(52)
33.വാഴപ്പള്ളി തുരുത്തി    സ്വദേശിനി(24)
34.വാഴപ്പള്ളി വടക്കേക്കര സ്വദേശി(24)

35.കോട്ടയം     സ്വദേശി(75)
36.കോട്ടയം എസ് എച്ച് മൗണ്ട് സ്വദേശി(21)
37.കോട്ടയം തിരുനക്കര    സ്വദേശി(24)
38.കോട്ടയം നഗരത്തിലെ ഹോട്ടല്‍ തൊഴിലാളി(50)
39.കോട്ടയം നഗരത്തിലെ ഹോട്ടല്‍ തൊഴിലാളി(43)
40.കോട്ടയം കഞ്ഞിക്കുഴി    സ്വദേശിനിയായ പെണ്‍കുട്ടി(12)
41.കോട്ടയം കഞ്ഞിക്കുഴി    സ്വദേശിനി(40)
42.കോട്ടയം ജനറല്‍ ആശുപത്രിയിലെ അഗതിയായ രോഗി(58)
43.കോട്ടയം വേളൂര്‍    സ്വദേശി(34)
44.കോട്ടയം കുമാരനല്ലൂര്‍    സ്വദേശിയായ ആണ്‍കുട്ടി(15)
45.കോട്ടയം    സ്വദേശി(57)
46.കോട്ടയം പള്ളം    സ്വദേശിനി(18)
47.കോട്ടയം പള്ളം    സ്വദേശി(54)
48.കോട്ടയം പള്ളം    സ്വദേശിനി(49)
49.കോട്ടയം പള്ളം    സ്വദേശി(23)
50.കോട്ടയം മറിയപ്പള്ളി    സ്വദേശിനി    (58)
51.കോട്ടയം കുമാരനല്ലൂര്‍    സ്വദേശി(39)
52.കോട്ടയം കുമാരനല്ലൂര്‍    സ്വദേശി(45)
53.കോട്ടയം നഗരത്തിലെ വസ്ത്രവ്യാപാരശാലയിലെ തൊഴിലാളി(25)
54.കോട്ടയം നഗരത്തിലെ വസ്ത്രവ്യാപാരശാലയിലെ തൊഴിലാളി(24)
55.കോട്ടയം മുട്ടമ്പലം    സ്വദേശി(41)
56.കോട്ടയം കുമാരനല്ലൂര്‍    സ്വദേശിനി(27)
57.കോട്ടയം കാരാപ്പുഴ    സ്വദേശിനിയായ പെണ്‍കുട്ടി(16)
58.കോട്ടയം കാരാപ്പുഴ    സ്വദേശിനി    (48)
59.കോട്ടയം കാരാപ്പുഴ    സ്വദേശിനി    (86)
60.കോട്ടയം നഗരത്തിലെ വസ്ത്രവ്യാപാരശാലയിലെ തൊഴിലാളി(23)

61.ഏറ്റുമാനൂര്‍    സ്വദേശി(20)
62-73    ഏറ്റുമാനൂരിലെ വ്യവസായശാലയിലെ തൊഴിലാളികളായ 13 പേര്‍

74.ഏറ്റുമാനൂര്‍ വെട്ടിമുകള്‍ സ്വദേശിനി    (45)
75.ഏറ്റുമാനൂര്‍ വെട്ടിമുകള്‍ സ്വദേശിയായ ആണ്‍കുട്ടി    (13)
76.ഏറ്റുമാനൂര്‍ വെട്ടിമുകള്‍ സ്വദേശിനി    (44)
77.ഏറ്റുമാനൂര്‍ വെട്ടിമുകള്‍ സ്വദേശി    (48)
78.ഏറ്റുമാനൂര്‍    സ്വദേശിനി (46)
79.ഏറ്റുമാനൂര്‍    സ്വദേശി (48)
80.കോട്ടയം നഗരത്തിലെ വസ്ത്രവ്യാപാരശാലയിലെ തൊഴിലാളിയായ ഏറ്റുമാനൂര്‍ സ്വദേശി(23)

81.പാമ്പാടി സ്വദേശി(27)
82.പാമ്പാടി വെള്ളൂര്‍    സ്വദേശി(26)
83.പാമ്പാടി സ്വദേശി(46)
84.പാമ്പാടി സ്വദേശിനി(18)
85.പാമ്പാടി സ്വദേശിനി(39)
86.പാമ്പാടി വെള്ളൂര്‍    സ്വദേശിനി(44)
87.പാമ്പാടി വെള്ളൂര്‍    സ്വദേശി(42)
88.പാമ്പാടി വെള്ളൂര്‍    സ്വദേശിനിയായ പെണ്‍കുട്ടി(17)
89.പാമ്പാടി സ്വദേശിനി 41)
90.പാമ്പാടി വെള്ളൂർ സ്വദേശിനി(71)
91.പാമ്പാടി വെള്ളൂര്‍ സ്വദേശി    (21)
92.പാമ്പാടി വെള്ളൂര്‍ സ്വദേശി    (42)
93.പാമ്പാടി എസ്എന്‍ പുരം സ്വദേശി    (26)

94.പനച്ചിക്കാട് പൂവന്തുരുത്ത്    സ്വദേശി(55)
95.പനച്ചിക്കാട് പൂവന്തുരുത്ത്    സ്വദേശി(20)
96.പനച്ചിക്കാട് പൂവന്തുരുത്ത്    സ്വദേശി(19)
97.പനച്ചിക്കാട് പൂവന്തുരുത്ത്    സ്വദേശി(27)
98.പനച്ചിക്കാട് പൂവന്തുരുത്ത്    സ്വദേശി(35)
99.പനച്ചിക്കാട്    സ്വദേശിനി(67)
100.പനച്ചിക്കാട് സ്വദേശിനി(39)
101.പനച്ചിക്കാട് സ്വദേശി(44)
102.പനച്ചിക്കാട് സ്വദേശി(22)
103.പനച്ചിക്കാട് ചാന്നനിക്കാട്    സ്വദേശിനി(56)
104.പനച്ചിക്കാട് സ്വദേശിനി    (54)

105.കുറിച്ചി മലകുന്നം സ്വദേശി(39)
106.കുറിച്ചി നീലംപേരൂര്‍    സ്വദേശി(33)
107.കുറിച്ചി മലകുന്നം    സ്വദേശിനി(58)
108.കുറിച്ചി മലകുന്നം    സ്വദേശിനി(30)
109.കുറിച്ചി മലകുന്നം    സ്വദേശി(27)
110.കുറിച്ചി    സ്വദേശി(66)
111.കുറിച്ചി മലകുന്നം    സ്വദേശി(70)
112.കുറിച്ചി മലകുന്നം    സ്വദേശിനി(68)
113.കുറിച്ചി മലകുന്നം    സ്വദേശിനി(48)
114.കുറിച്ചി മലകുന്നം    സ്വദേശിനി(20)

115.മാടപ്പള്ളി    സ്വദേശിയായ ആണ്‍കുട്ടി(5)
116.മാടപ്പള്ളി മാമ്മൂട് സ്വദേശിനി(88)
117.മാടപ്പള്ളി മാമ്മൂട് സ്വദേശിനി(30)
118.മാടപ്പള്ളി മാമ്മൂട് സ്വദേശിനിയായ പെണ്‍കുട്ടി(3)
119.മാടപ്പള്ളി മാമ്മൂട് സ്വദേശിയായ ആണ്‍കുട്ടി    (3)
120.മാടപ്പള്ളി മാമ്മൂട് സ്വദേശിനി(30)
121.മാടപ്പള്ളി മാമ്മൂട് സ്വദേശിനി(65)
122.മാടപ്പള്ളി മാമ്മൂട് സ്വദേശിനി(49)
123.മാടപ്പള്ളി സ്വദേശി(35)

124.അയ്മനം സ്വദേശി    (27)
125.അയ്മനം സ്വദേശിനി    (28)
126.അയ്മനം പരിപ്പ്    സ്വദേശി    (31)
127.അയ്മനം സ്വദേശി    (34)
128.കോട്ടയം നഗരത്തിലെ വസ്ത്രവ്യാപാരശാലയിലെ തൊഴിലാളിയായ അയ്മനം    സ്വദേശി(33)
129.അയ്മനം    സ്വദേശി(20)
130.അയ്മനം    സ്വദേശിനി(22)
131.അയ്മനം പുലിക്കുട്ടിശ്ശേരി    സ്വദേശിനി    (32)

132.കറുകച്ചാല്‍ സ്വദേശി(27)
133.കറുകച്ചാല്‍ സ്വദേശി(41)
134.കറുകച്ചാല്‍ ചമ്പക്കര    സ്വദേശി(49)
135.കറുകച്ചാല്‍    സ്വദേശിയായ ആണ്‍കുട്ടി(1)
136.കറുകച്ചാല്‍    സ്വദേശിനി(30)
137.കറുകച്ചാല്‍ ശാന്തിപുരം    സ്വദേശിനി(32)
138.കറുകച്ചാല്‍ ചമ്പക്കര    സ്വദേശി(69)

139.കങ്ങഴ കടയിനിക്കടവ്    സ്വദേശി(24)
140.കങ്ങഴ     സ്വദേശി(60)
141.കങ്ങഴ പത്തനാട്    സ്വദേശി(46)
142.കങ്ങഴ    സ്വദേശിനി(58)
143.കങ്ങഴ    സ്വദേശി(46)
144.കങ്ങഴ     സ്വദേശിനി(43)

145.പാലാ പന്ത്രണ്ടാം മൈല്‍     സ്വദേശിനി(61)
146.പാലാ    സ്വദേശിയായ ആണ്‍കുട്ടി(14)
147.പാലാ പന്ത്രണ്ടാം മൈല്‍    സ്വദേശിനിയായ പെണ്‍കുട്ടി(15)
148.പാലാ പന്ത്രണ്ടാം മൈല്‍    സ്വദേശിനി(42)
149.പാലാ പന്ത്രണ്ടാം മൈല്‍ സ്വദേശിയായ ആണ്‍കുട്ടി    (12)
150.പാലാ സ്വദേശിനി(45)

151.പുതുപ്പള്ളി    സ്വദേശി(18)
152-157 പുതുപ്പള്ളിയിലെ ബേക്കറി ജീവനക്കാരായ ആറു പേര്‍

158.വാകത്താനം സ്വദേശി(58)
159.വാകത്താനം പൊങ്ങന്താനം    സ്വദേശി(42)
160.വാകത്താനം സ്വദേശി(28)
161.വാകത്താനം സ്വദേശി(39)

162.എലിക്കുളത്തെ ഫാക്ടറി തൊഴിലാളി(36)
163.എലിക്കുളം    സ്വദേശി(59)
164.എലിക്കുളം പൈക    സ്വദേശി(65)
165.എലിക്കുളം പൈക    സ്വദേശിനി(59)

166.ഈരാറ്റുപേട്ട സ്വദേശി(30)
167.ഈരാറ്റുപേട്ട സ്വദേശി(38)
168.ഈരാറ്റുപേട്ട    സ്വദേശി(63)
169.ഈരാറ്റുപേട്ട സ്വദേശി(71)

170.കടുത്തുരുത്തി സ്വദേശിയായ ആണ്‍കുട്ടി(5)
171.കടുത്തുരുത്തി സ്വദേശിനി(32)
172.കടുത്തുരുത്തി മധുരവേലി    സ്വദേശിനി(43)
173.കടുത്തുരുത്തി മധുരവേലി    സ്വദേശിനി(26)

174.മാഞ്ഞൂര്‍ കോതനല്ലൂര്‍    സ്വദേശിനി    (31)
175.മാഞ്ഞൂര്‍ മേമുറി    സ്വദേശി(35)
176.മാഞ്ഞൂര്‍ മേമുറി    സ്വദേശി(58)
177.മാഞ്ഞൂര്‍ മേമുറി    സ്വദേശിനി(45)

178.മറവന്തുരുത്ത്    സ്വദേശിനി(43)
179.മറവന്തുരുത്ത്    സ്വദേശിനി(72)
180.മറവന്തുരുത്ത് കുലശേഖരമംഗലം സ്വദേശി    (61)
181.മറവന്തുരുത്ത് കുലശേഖരമംഗലം സ്വദേശി(81)

182.മുളക്കുളം പെരുവ    സ്വദേശിനി(26)
183.മുളക്കുളം പൂഴിക്കോല്‍    സ്വദേശി(21)
184.മുളക്കുളം    സ്വദേശിനി(73)
185.മുളക്കുളം    സ്വദേശിനി(18)

186.മുണ്ടക്കയം    സ്വദേശി(54)
187.മുണ്ടക്കയം മുപ്പത്തൊന്നാംമൈല്‍    സ്വദേശി    (54)
188.മുണ്ടക്കയം    സ്വദേശിനി(21)
189.മുണ്ടക്കയം    സ്വദേശിനി(18)
    
190.പൂഞ്ഞാര്‍ തെക്കേക്കര കുന്നോന്നി    സ്വദേശിനി(47)
191.പൂഞ്ഞാര്‍    സ്വദേശിനി(30)
192.പൂഞ്ഞാര്‍ തെക്കേക്കര സ്വദേശിനി(62)
193.പൂഞ്ഞാര്‍ തെക്കേക്കര സ്വദേശി(64)

194.തൃക്കൊടിത്താനം    സ്വദേശി(40)
195.തൃക്കൊടിത്താനം    സ്വദേശി(21)
196.തൃക്കൊടിത്താനം    സ്വദേശിനി(33)
197.തൃക്കൊടിത്താനം അമര    സ്വദേശിനിയായ പെണ്‍കുട്ടി(1)

198.വെള്ളാവൂര്‍ സ്വദേശിയായ ആണ്‍കുട്ടി(9)
199.വെള്ളാവൂര്‍ സ്വദേശിനിയായ പെണ്‍കുട്ടി(8)
200.വെള്ളാവൂര്‍ സ്വദേശി(40)
201.വെള്ളാവൂര്‍    സ്വദേശി(22)

202.വെള്ളൂര്‍ വടകര    സ്വദേശിനിയായ പെണ്‍കുട്ടി    (5)
203.വെള്ളൂര്‍ വടകര    സ്വദേശിനി(58)
204.വെള്ളൂര്‍ വടകര    സ്വദേശിനി(32)
205.വെള്ളൂര്‍ വടകര    സ്വദേശി(38)

206.പായിപ്പാട് നാലുകോടി    സ്വദേശിനി(60)
207.പായിപ്പാട്    സ്വദേശി(28)
208.പായിപ്പട്    സ്വദേശി(24)
209.പായിപ്പട്    സ്വദേശി(25)

210.കൂരോപ്പട എസ് എന്‍ പുരം    സ്വദേശി(26)
211.കൂരോപ്പട    സ്വദേശിനി(32)
212.കൂരോപ്പട എസ് എന്‍ പുരം    സ്വദേശി(73)

213.എരുമേലി    സ്വദേശിയായ ആണ്‍കുട്ടി(1)
214.എരുമേലി    സ്വദേശിനി(29)
215.എരുമേലി    സ്വദേശി(47)

216.കാഞ്ഞിരപ്പള്ളി    സ്വദേശി(86)
217.കാഞ്ഞിരപ്പള്ളി    സ്വദേശി(48)
218.കാഞ്ഞിരപ്പള്ളി    സ്വദേശി(36)

219.മണര്‍കാട്    സ്വദേശിനി(46)
220.മണര്‍കാട്    സ്വദേശി(23)
221.കോട്ടയം നഗരത്തിലെ വസ്ത്ര വ്യാപാരശാലയിലെ തൊഴിലാളിയായ മണര്‍കാട്    സ്വദേശി(24)

222.മൂന്നിലവ്    സ്വദേശിനി(32)
223.മൂന്നിലവ്    സ്വദേശി(62)
224.മൂന്നിലവ്    സ്വദേശിനി(47)

225.ഉഴവൂര്‍ സ്വദേശി(34)
226.ഉഴവൂര്‍ സ്വദേശി(48)
227.ഉഴവൂര്‍ മോനിപ്പള്ളി സ്വദേശി(56)

228.വാഴൂര്‍ സ്വദേശിനി    (48)
229.വാഴൂര്‍ സ്വദേശിനിയായ പെണ്‍കുട്ടി(2)
230.വാഴൂര്‍ സ്വദേശിനി    (28)

231.അതിരമ്പുഴ സ്വദേശി    (37)
232.അതിരമ്പുഴ സ്വദേശിനി    (56)

233.ചങ്ങനാശേരി സ്വദേശി    (22)
234.ചങ്ങനാശേരി ഫാത്തിമാപുരം സ്വദേശിനി    (24)

235.കൊഴുവനാല്‍ മേവട സ്വദേശിയായ ആണ്‍കുട്ടി    (1)
236.കൊഴുവനാല്‍ മേവട സ്വദേശിനി(28)

237.മുത്തോലി    സ്വദേശി(36)
238.മുത്തോലി    സ്വദേശി(35)

239.ഉദയനാപുരം    സ്വദേശി(34)
240.ഉദയനാപുരം ഇരുമ്പൂഴിക്കര     സ്വദേശി(40)

241.ഞീഴൂര്‍ വടക്കേപ്പറമ്പ്    സ്വദേശി(18)
242.വൈക്കം വടക്കേനിരപ്പ്    സ്വദേശിനി(30)
243.ആര്‍പ്പൂക്കര ഗാന്ധിനഗര്‍    സ്വദേശിനി(70)
244.അയര്‍ക്കുന്നം    സ്വദേശി(42)
245.ചെമ്പ്    സ്വദേശി(28)
246.ചിറക്കടവ് പൊന്‍കുന്നം    സ്വദേശി(72)
247.കടപ്ലാമറ്റം    സ്വദേശി(36)
248.കല്ലറ    സ്വദേശിനി(51)
249.കുമരകം    സ്വദേശി(24)
250.കുറവിലങ്ങാട്    സ്വദേശിനി(51)
251.മണിമല കരിക്കാട്ടൂര്‍    സ്വദേശിനി(61)
252.മീനടം    സ്വദേശി(46)
253.മേലുകാവ്    സ്വദേശി(59)
254.പാറത്തോട്    സ്വദേശി(44)
255.തലയാഴം    സ്വദേശിയായ ആണ്‍കുട്ടി(5)
256.തലയോലപ്പറമ്പ്    സ്വദേശി(26)
257.വൈക്കം     സ്വദേശി(24)
258.വെച്ചൂര്‍     സ്വദേശിനി(39)
259.തലയോലപ്പറമ്പ് കീഴൂര്‍    സ്വദേശി(28)
260.കോഴിക്കോട്     സ്വദേശിനി(29)

സംസ്ഥാനത്തിന് പുറത്തുനിന്ന് എത്തിയവര്‍

261, 262.അസ്സമില്‍നിന്ന് എത്തി നെടുംകുന്നത്ത് താമസിക്കുന്ന അതിഥി തൊഴിലാളികളായ രണ്ടു പേര്‍

263. തമിഴ്‌നാട്ടില്‍നിന്ന് എത്തി ചങ്ങനാശേരി പെരുന്നയില്‍ താമസിക്കുന്ന അതിഥി തൊഴിലാളി(28)

date