Skip to main content

രണ്ട് പുതിയ കണ്ടെയ്ന്‍മെന്റ് സോണുകള്‍

 

==============

ചിറക്കടവ്  - 11, മുളക്കുളം - 8 എന്നീ ഗ്രാമപഞ്ചായത്ത്  വാർഡുകളെ കണ്ടെയ്ന്‍മെന്റ്
സോണുകളായി പ്രഖ്യാപിച്ച് കോട്ടയം ജില്ലാ കളക്ടര്‍ ഉത്തരവായി.

തിടനാട് - 9, ആർപ്പൂക്കര - 13 എന്നീ വാർഡുകൾ  പട്ടികയില്‍നിന്ന് ഒഴിവാക്കി.

നിലവില്‍ 21 തദ്ദേശഭരണ സ്ഥാപന മേഖലകളില്‍ 32 കണ്ടെയ്ന്‍മെന്റ് സോണുകളാണുള്ളത്.

പട്ടിക ചുവടെ(തദ്ദേശ സ്ഥാപനം, വാര്‍ഡ് എന്ന് ക്രമത്തില്‍)

മുനിസിപ്പാലിറ്റികള്‍
=========

1.കോട്ടയം  -20, 32, 42, 47, 48,39

ഗ്രാമപഞ്ചായത്തുകള്‍
=======

2. മീനടം-11

3. എരുമേലി-  7, 22

4. പാമ്പാടി -10

5.മാടപ്പള്ളി - 13
 
6. വെള്ളാവൂര്‍ - 10

7. തൃക്കൊടിത്താനം - 2

8. കരൂര്‍-10,11

9. കങ്ങഴ - 4, 7

10. ഉദയനാപുരം - 6

11. അയ്മനം -9

12. മുത്തോലി-6

13. അതിരമ്പുഴ-5,4

14. വാകത്താനം-1,4,6

15. മണര്‍കാട് - 13

16. കടുത്തുരുത്തി-12

17. കുമരകം-8

18. തിരുവാർപ്പ് - 9

19. പനച്ചിക്കാട്- 9

20. ചിറക്കടവ് - 11

21 മുളക്കുളം - 8

date