Post Category
ജനസമ്പര്‍ക്കപരിപാടി
തിരൂരങ്ങാടി താലൂക്ക് തല ജനസമ്പര്‍ക്കപരിപാടി മിനി സിവില്‍ സ്റ്റേഷനില്‍ സംഘടിപ്പിച്ചു. എ.ഡി.എം ടി വിജയന് ജനസമ്പര്‍ക്കപരിപാടി ഉദ്ഘാടനം ചെയ്തു. 23 ഓണ്‍ലൈന്‍ പരാതികളടക്കം 93 പരാതികളാണ് ലഭിച്ചത്. പരാതികള്‍ അതത് വകുപ്പുകള്‍ക്ക് കൈമാറി. തിരൂരങ്ങാടി തഹസില്‍ദാര്‍ പി രാജു, ഡപ്യൂട്ടി കലക്ടര്‍മാരായ രാമചന്ദ്രന്, നിര്‍മലകുമാരി, രമ, ഹുസൂര്‍ ശിരസ്തദാര്‍ ഗീത കാണിശ്ശേരി തുടങ്ങിയവര്‍ പങ്കെടുത്തു.
date
- Log in to post comments