Skip to main content

പത്തനംതിട്ട കോവിഡ് ബുളളറ്റിന്‍ 22.09.2020

 

പത്തനംതിട്ട ജില്ലയില്‍ ഇന്ന്(22) 

207 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

 

ജില്ലയില്‍ ഇന്ന് 124 പേര്‍ രോഗമുക്തരായി

 

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 10 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്ന് വന്നവരും 36 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നവരും 161 പേര്‍ സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവരുമാണ്.

 

• വിദേശത്തുനിന്ന് വന്നവര്‍

 

1) ഷാര്‍ജയില്‍ നിന്നും എത്തിയ കരുവാറ്റ സ്വദേശി (25)

2) അബുദാബിയില്‍ നിന്നും എത്തിയ പളളിക്കല്‍ സ്വദേശി (38)

3) ഷാര്‍ജയില്‍ നിന്നും എത്തിയ ഐക്കാട് സ്വദേശിനി (25)

4) ഖത്തറില്‍ നിന്നും എത്തിയ ഏനാത്ത് സ്വദേശി (28)

5) ദുബായില്‍ നിന്നും എത്തിയ പൂതങ്കര സ്വദേശി (34)

6) മസ്‌ക്കറ്റില്‍ നിന്നും എത്തിയ കല്ലുങ്കല്‍ സ്വദേശിനി (46)

7) സൗദിയില്‍ നിന്നും എത്തിയ മുത്തൂര്‍ സ്വദേശി (30)

8) കുവൈറ്റില്‍ നിന്നും എത്തിയ പനങ്ങാടി സ്വദേശിനി (41)

9) ഇറാക്കില്‍ നിന്നും എത്തിയ മെഴുവേലി സ്വദേശി (27)

10) ദുബായില്‍ നിന്നും എത്തിയ ചെറുകോല്‍ സ്വദേശി (40)

 

• മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് വന്നവര്‍

 

11) ബാംഗ്ലൂരില്‍ നിന്നും എത്തിയ കോട്ട സ്വദേശി (25)

12) ഡല്‍ഹിയില്‍ നിന്നും എത്തിയ ആഞ്ഞിലത്താനം സ്വദേശിനി (29)

13) ആസ്സാമില്‍ നിന്നും എത്തിയ കുന്നംന്താനം സ്വദേശി (27)

14) ആസ്സാമില്‍ നിന്നും എത്തിയ കുന്നംന്താനം സ്വദേശി (29)

15) ആസ്സാമില്‍ നിന്നും എത്തിയ കുന്നംന്താനം സ്വദേശി (28)

16) ആസ്സാമില്‍ നിന്നും എത്തിയ കുന്നംന്താനം സ്വദേശി (37)

17) ബാംഗ്ലൂരില്‍ നിന്നും എത്തിയ മുക്കൂട്ടുതറ സ്വദേശിനി (21)

18) ബാംഗ്ലൂരില്‍ നിന്നും എത്തിയ മുക്കൂട്ടുതറ സ്വദേശിനി (24)

19) ബാംഗ്ലൂരില്‍ നിന്നും എത്തിയ മുക്കൂട്ടുതറ സ്വദേശിനി (23)

20) ബാംഗ്ലൂരില്‍ നിന്നും എത്തിയ മുക്കൂട്ടുതറ സ്വദേശിനി (21)

21) ബാംഗ്ലൂരില്‍ നിന്നും എത്തിയ മുക്കൂട്ടുതറ സ്വദേശിനി (21)

22) ബാംഗ്ലൂരില്‍ നിന്നും എത്തിയ മുക്കൂട്ടുതറ സ്വദേശിനി (22)

23) ബാംഗ്ലൂരില്‍ നിന്നും എത്തിയ തോമ്പിക്കണ്ടം സ്വദേശിനി (33)

24) തമിഴ്‌നാട്ടില്‍ നിന്നും എത്തിയ റാന്നി സ്വദേശി (50)

25) തമിഴ്‌നാട്ടില്‍ നിന്നും എത്തിയ റാന്നി സ്വദേശി (46)

26) തമിഴ്‌നാട്ടില്‍ നിന്നും എത്തിയ കൊല്ലമുള സ്വദേശി (46)

27) തമിഴ്‌നാട്ടില്‍ നിന്നും എത്തിയ മക്കപ്പുഴ സ്വദേശി (50)

28) മധ്യപ്രദേശില്‍ നിന്നും എത്തിയ തുലാപ്പളളി സ്വദേശി (28)

29) മധ്യപ്രദേശില്‍ നിന്നും എത്തിയ തുവയൂര്‍ സ്വദേശിനി (73)

30) ഹിമാചല്‍പ്രദേശില്‍ നിന്നും എത്തിയ കടമ്പനാട് സ്വദേശി (50)

31) മധ്യപ്രദേശില്‍ നിന്നും എത്തിയ തുവയൂര്‍ സ്വദേശിനി (48)

32) ആന്ധ്രാപ്രദേശില്‍ നിന്നും എത്തിയ കൂടല്‍ സ്വദേശിനി (35)

33) ആന്ധ്രാപ്രദേശില്‍ നിന്നും എത്തിയ കൂടല്‍ സ്വദേശി (40)

34) ആന്ധ്രാപ്രദേശില്‍ നിന്നും എത്തിയ പറക്കോട് സ്വദേശി (45)

35) ജയ്പ്പൂരില്‍ നിന്നും എത്തിയ നെടുമ്പ്രം സ്വദേശി (27)

36) രാജസ്ഥാനില്‍ നിന്നും എത്തിയ കീരുകുഴി സ്വദേശി (23)

37) രാജസ്ഥാനില്‍ നിന്നും എത്തിയ കീരുകുഴി സ്വദേശി (38)

38) ബാംഗ്ലൂരില്‍ നിന്നും എത്തിയ നെല്ലിക്കാല സ്വദേശിനി (54)

39) മഹാരാഷ്ട്രയില്‍ നിന്നും എത്തിയ ചിറയിറമ്പ് സ്വദേശി (61)

40) ബാംഗ്ലൂരില്‍ നിന്നും എത്തിയ കോഴഞ്ചേരി സ്വദേശിനി (24)

41) ഗുജറാത്തില്‍ നിന്നും എത്തിയ ഓമല്ലൂര്‍ സ്വദേശി (36)

42) ബാംഗ്ലൂരില്‍ നിന്നും എത്തിയ അമ്പലക്കടവ് സ്വദേശി (20)

43) ഡല്‍ഹിയില്‍ നിന്നും എത്തിയ പുന്നയ്ക്കാട് സ്വദേശിനി (47)

44) വെസ്റ്റ് ബംഗാളില്‍ നിന്നും എത്തിയ തുകലശ്ശേരി സ്വദേശി (29)

45) വെസ്റ്റ് ബംഗാളില്‍ നിന്നും എത്തിയ തുകലശ്ശേരി സ്വദേശി (20)

46) ബാംഗ്ലൂരില്‍ നിന്നും എത്തിയ തെക്കേമല സ്വദേശിനി (39)

 

• സമ്പര്‍ക്കം മുഖേന രോഗം ബാധിച്ചവര്‍ 

 

47) വായ്പ്പൂര്‍ സ്വദേശി (68). സമ്പര്‍ക്കം

48) മങ്ങാരം സ്വദേശിനി (73). സമ്പര്‍ക്കം

49) മങ്ങാരം സ്വദേശി (54). സമ്പര്‍ക്കം

50) മങ്ങാരം സ്വദേശി (13). സമ്പര്‍ക്കം

51) മങ്ങാരം സ്വദേശി (21). സമ്പര്‍ക്കം

52) ഏനാത്ത് സ്വദേശിനി (92). സമ്പര്‍ക്കം

53) വയല സ്വദേശി (56). സമ്പര്‍ക്കം

54) നെടുമണ്‍ സ്വദേശിനി (65). സമ്പര്‍ക്ക പശ്ചാത്തലം വ്യക്തമല്ല.

55) ഓമല്ലൂര്‍ സ്വദേശിനി (40). സമ്പര്‍ക്കം

56) കുരമ്പാല സ്വദേശിനി (40). സമ്പര്‍ക്കം

57) കുരമ്പാല സ്വദേശി (43). സമ്പര്‍ക്കം

58) എരുമക്കാട് സ്വദേശി (11). സമ്പര്‍ക്ക പശ്ചാത്തലം വ്യക്തമല്ല.

59) ഓതറ സ്വദേശിനി (47). സമ്പര്‍ക്ക പശ്ചാത്തലം വ്യക്തമല്ല.

60) റാന്നി സ്വദേശിനി (42). സമ്പര്‍ക്കം

61) തേപ്പുപാറ സ്വദേശിനി (22). സമ്പര്‍ക്കം

62) തുവയൂര്‍ നോര്‍ത്ത് സ്വദേശി (32). സമ്പര്‍ക്ക പശ്ചാത്തലം വ്യക്തമല്ല.

63) പ്രമാടം സ്വദേശിനി (78). സമ്പര്‍ക്കം

64) അയിരൂര്‍ സ്വദേശി (22). സമ്പര്‍ക്ക പശ്ചാത്തലം വ്യക്തമല്ല.

65) റാന്നി സിഎഫ്എല്‍ടിസിയിലെ ആരോഗ്യ പ്രവര്‍ത്തകന്‍ (48). സമ്പര്‍ക്ക പശ്ചാത്തലം വ്യക്തമല്ല.

66) മങ്ങാരം സ്വദേശിനി (44). സമ്പര്‍ക്കം

67) പുല്ലുപ്രം സ്വദേശി (27). സമ്പര്‍ക്കം

68) മങ്ങാരം സ്വദേശി (49). സമ്പര്‍ക്കം

69) പുതുശ്ശേരിമല സ്വദേശിനി (24). സമ്പര്‍ക്കം

70) കൂടല്‍ സ്വദേശിനി (40). സമ്പര്‍ക്ക പശ്ചാത്തലം വ്യക്തമല്ല.

71) പ്രമാടം സ്വദേശി (4). സമ്പര്‍ക്ക പശ്ചാത്തലം വ്യക്തമല്ല.

72) ചെറുകുളഞ്ഞി സ്വദേശി (18). സമ്പര്‍ക്കം

73) പഴവങ്ങാടി സ്വദേശി (31). സമ്പര്‍ക്കം

74) കുമ്പ്‌ളത്താമണ്‍ സ്വദേശിനി (42). സമ്പര്‍ക്കം

75) പുതുശ്ശേരിമല സ്വദേശി (64). സമ്പര്‍ക്കം

76) ചെറുകുളഞ്ഞി സ്വദേശി (80). സമ്പര്‍ക്കം

77) ചെറുകുളഞ്ഞി സ്വദേശി (2). സമ്പര്‍ക്കം

78) ചെറുകുളഞ്ഞി സ്വദേശിനി (30). സമ്പര്‍ക്കം

79) ചെറുകുളഞ്ഞി സ്വദേശി (58). സമ്പര്‍ക്കം

80) കരികുളം സ്വദേശി (50). സമ്പര്‍ക്കം

81) കരികുളം ഫോറസ്റ്റ് സ്റ്റേഷനിലെ ഉദ്യോഗസ്ഥന്‍ (26). സമ്പര്‍ക്ക പശ്ചാത്തലം വ്യക്തമല്ല.

82) കരികുളം ഫോറസ്റ്റ് സ്റ്റേഷനിലെ ഉദ്യോഗസ്ഥന്‍ (39). സമ്പര്‍ക്ക പശ്ചാത്തലം വ്യക്തമല്ല.

83) അങ്ങാടി സ്വദേശി (54). സമ്പര്‍ക്ക പശ്ചാത്തലം വ്യക്തമല്ല.

84) മണ്ണടി സ്വദേശി (47). സമ്പര്‍ക്ക പശ്ചാത്തലം വ്യക്തമല്ല.

85) പെരിങ്ങനാട് സ്വദേശി (2). സമ്പര്‍ക്കം

86) മണ്ണടി സ്വദേശിനി (10). സമ്പര്‍ക്ക പശ്ചാത്തലം വ്യക്തമല്ല.

87) മണ്ണടി സ്വദേശിനി (6). സമ്പര്‍ക്ക പശ്ചാത്തലം വ്യക്തമല്ല.

88) പെരിങ്ങനാട് സ്വദേശി (26). സമ്പര്‍ക്കം

89) പെരിങ്ങനാട് സ്വദേശിനി (27). സമ്പര്‍ക്കം

90) തുവയൂര്‍ സ്വദേശിനി (23). സമ്പര്‍ക്കം

91) പെരിങ്ങനാട് സ്വദേശിനി (25). സമ്പര്‍ക്കം

92) വയല സ്വദേശിനി (3). സമ്പര്‍ക്കം

93) വയല സ്വദേശി (65). സമ്പര്‍ക്കം

94) നൂറനാട് സ്വദേശി (33). സമ്പര്‍ക്കം

95) വയല സ്വദേശി (30). സമ്പര്‍ക്കം

96) വയല സ്വദേശി (39). സമ്പര്‍ക്കം

97) വയല സ്വദേശിനി (56). സമ്പര്‍ക്കം

98) വയല സ്വദേശിനി (25). സമ്പര്‍ക്കം

99) വയല സ്വദേശി (27). സമ്പര്‍ക്കം

100)വയല സ്വദേശി (50). സമ്പര്‍ക്കം

101) മണ്ണടി സ്വദേശിനി (40). സമ്പര്‍ക്കം

102)മണ്ണടി സ്വദേശിനി (18). സമ്പര്‍ക്കം

103)മണ്ണടി സ്വദേശി (47). സമ്പര്‍ക്കം

104)വയല സ്വദേശിനി (37). സമ്പര്‍ക്കം

105)  മണ്ണടി സ്വദേശി (12). സമ്പര്‍ക്കം

106)  വയല സ്വദേശി (38). സമ്പര്‍ക്കം

107)  മണ്ണടി സ്വദേശി (38). സമ്പര്‍ക്കം

108)  മണ്ണടി സ്വദേശിനി (40). സമ്പര്‍ക്കം

109)  തുവയൂര്‍ സ്വദേശിനി (48). സമ്പര്‍ക്കം

110)  കോന്നി സ്വദേശി (28). സമ്പര്‍ക്ക പശ്ചാത്തലം വ്യക്തമല്ല.

111) പുതുമല സ്വദേശി(26). സമ്പര്‍ക്ക പശ്ചാത്തലം വ്യക്തമല്ല.

112) ആനന്ദപ്പളളി സ്വദേശിനി (16). സമ്പര്‍ക്കം

113) ആനന്ദപ്പളളി സ്വദേശി (42). സമ്പര്‍ക്കം

114) ഏനാത്ത് സ്വദേശിനി (1). സമ്പര്‍ക്കം

115) ഏനാത്ത് സ്വദേശിനി (29). സമ്പര്‍ക്കം

116) ആനന്ദപ്പളളി സ്വദേശിനി (11). സമ്പര്‍ക്കം

117) ഏനാത്ത് സ്വദേശിനി (15). സമ്പര്‍ക്കം

118) ഏനാത്ത് സ്വദേശിനി (15). സമ്പര്‍ക്കം

119) അങ്ങാടിക്കല്‍ സൗത്ത് സ്വദേശിനി (24). സമ്പര്‍ക്കം

120) പന്നിവിഴ സ്വദേശി (20). സമ്പര്‍ക്കം

121) ആലുംതുരുത്തി സ്വദേശി (26). സമ്പര്‍ക്കം

122) പുതുശ്ശേരിഭാഗം സ്വദേശി (41). സമ്പര്‍ക്ക പശ്ചാത്തലം വ്യക്തമല്ല.

123) തുകലശ്ശേരി സ്വദേശി (28). സമ്പര്‍ക്കം

124) നാരങ്ങനം നോര്‍ത്ത് സ്വദേശിനി (19). സമ്പര്‍ക്കം

125) കുന്നന്താനം സ്വദേശി (42). സമ്പര്‍ക്കം

126) ചാലാപ്പളളി സ്വദേശി (82). സമ്പര്‍ക്കം

127) ചാലാപ്പളളി സ്വദേശി (29). സമ്പര്‍ക്കം

128)  വാളക്കുഴി സ്വദേശി (29). സമ്പര്‍ക്ക പശ്ചാത്തലം വ്യക്തമല്ല.

129)  കോട്ടാങ്ങല്‍ സ്വദേശിനി (65). സമ്പര്‍ക്കം

130)  ആലംതുരുത്തി സ്വദേശി (27). സമ്പര്‍ക്ക പശ്ചാത്തലം വ്യക്തമല്ല.

131)  പുറമറ്റം സ്വദേശിനി (21). സമ്പര്‍ക്ക പശ്ചാത്തലം വ്യക്തമല്ല.

132) മൈലപ്ര സ്വദേശി (47). സമ്പര്‍ക്കം

133) മഞ്ഞാടി സ്വദേശിനി (70). സമ്പര്‍ക്കം

134) മഞ്ഞാടി സ്വദേശി (54). സമ്പര്‍ക്കം

135)  വായ്പ്പൂര്‍ സ്വദേശിനി (60). സമ്പര്‍ക്കം

136)  പരുമല സ്വദേശിനി (11). സമ്പര്‍ക്കം

137)  പരുമല സ്വദേശിനി (20). സമ്പര്‍ക്കം

138)  പരുമല സ്വദേശിനി (42). സമ്പര്‍ക്കം

139)  വായ്പ്പൂര്‍ സ്വദേശിനി (6). സമ്പര്‍ക്കം

140)  പരുമല സ്വദേശിനി (13). സമ്പര്‍ക്കം

141)  വായ്പ്പൂര്‍ സ്വദേശിനി (32). സമ്പര്‍ക്കം

142)  വായ്പ്പൂര്‍ സ്വദേശി (12). സമ്പര്‍ക്കം

143) നിരണം സ്വദേശി (18). സമ്പര്‍ക്കം

144)  വായ്പ്പൂര്‍ സ്വദേശി (23). സമ്പര്‍ക്കം

145)  വായ്പ്പൂര്‍ സ്വദേശി (20). സമ്പര്‍ക്കം

146)  വായ്പ്പൂര്‍ സ്വദേശി (42). സമ്പര്‍ക്കം

147)  വായ്പ്പൂര്‍ സ്വദേശി (34). സമ്പര്‍ക്കം

148) മഞ്ഞാടി സ്വദേശിനി (59). സമ്പര്‍ക്കം

149)  പരുമല സ്വദേശിനി (42). സമ്പര്‍ക്കം

150)  പരുമല സ്വദേശി (74). സമ്പര്‍ക്കം

151)  കുറ്റപ്പുഴ സ്വദേശിനി (24). സമ്പര്‍ക്കം

152)  കുന്നന്താനം സ്വദേശിനി (45). സമ്പര്‍ക്കം

153)  കുന്നന്താനം സ്വദേശിനി (70). സമ്പര്‍ക്കം

154)  മേപ്രാല്‍ സ്വദേശി (32). സമ്പര്‍ക്കം

155)  മേപ്രാല്‍ സ്വദേശിനി (35). സമ്പര്‍ക്കം

156)  തിരുവല്ല സ്വദേശിനി (71). സമ്പര്‍ക്കം

157)  തോട്ടമണ്‍ സ്വദേശി (54). സമ്പര്‍ക്കം

158)  തോട്ടമണ്‍ സ്വദേശി (19). സമ്പര്‍ക്കം

159)  തോട്ടമണ്‍ സ്വദേശിനി (44). സമ്പര്‍ക്കം

160)  തോട്ടമണ്‍ സ്വദേശിനി (16). സമ്പര്‍ക്കം

161)  മേലൂട് സ്വദേശിനി (48). സമ്പര്‍ക്കം

162)  അങ്ങാടിക്കല്‍ സൗത്ത് സ്വദേശിനി (36). സമ്പര്‍ക്കം

163)  തുവയൂര്‍ സൗത്ത് സ്വദേശി (32). സമ്പര്‍ക്കം

164)  മേലൂട് സ്വദേശിനി (23). സമ്പര്‍ക്കം

165)  പുതുമല സ്വദേശി (58). സമ്പര്‍ക്കം

166)  തോട്ടമണ്‍ സ്വദേശി (37). സമ്പര്‍ക്കം

167)  തോട്ടമണ്‍ സ്വദേശിനി (80). സമ്പര്‍ക്കം

168)  മങ്ങാരം സ്വദേശി (26). സമ്പര്‍ക്കം

169)  മങ്ങാരം സ്വദേശി (15). സമ്പര്‍ക്കം

170)  മങ്ങാരം സ്വദേശി (63). സമ്പര്‍ക്കം

171)  മങ്ങാരം സ്വദേശിനി (33). സമ്പര്‍ക്കം

172)  മങ്ങാരം സ്വദേശി (4). സമ്പര്‍ക്കം

173)  പടുകോട്ടയ്ക്കല്‍ സ്വദേശി (75). സമ്പര്‍ക്കം

174)  കുന്നന്താനം സ്വദേശിനി (14). സമ്പര്‍ക്കം

175)  കുന്നന്താനം സ്വദേശി (48). സമ്പര്‍ക്കം

176)  വായ്പൂര്‍ സ്വദേശി (52). സമ്പര്‍ക്കം

177)  വായ്പൂര്‍ സ്വദേശിനി (21). സമ്പര്‍ക്കം

178)  തിരുവല്ല സ്വദേശി (38). സമ്പര്‍ക്ക പശ്ചാത്തലം വ്യക്തമല്ല.

179)  കുറിച്ചുമുട്ടം സ്വദേശിനി (21). സമ്പര്‍ക്കം

180)  കുറിച്ചുമുട്ടം സ്വദേശിനി (73). സമ്പര്‍ക്കം

181)  വടശ്ശേരിക്കര സ്വദേശി (47). സമ്പര്‍ക്ക പശ്ചാത്തലം വ്യക്തമല്ല.

182)  അഴൂര്‍ സ്വദേശി (26). സമ്പര്‍ക്കം

183)  പൂവന്‍പാറ സ്വദേശിനി (50). സമ്പര്‍ക്ക പശ്ചാത്തലം വ്യക്തമല്ല.

184)  മഞ്ഞാടി സ്വദേശിനി (49). സമ്പര്‍ക്കം

185)  വലഞ്ചുഴി സ്വദേശിനി (54). സമ്പര്‍ക്കം

186)  പത്തനംതിട്ട സ്വദേശി (56). സമ്പര്‍ക്കം

187) പത്തനംതിട്ട സ്വദേശി (32). സമ്പര്‍ക്ക പശ്ചാത്തലം വ്യക്തമല്ല.

188)  പത്തനംതിട്ട സ്വദേശി (37). സമ്പര്‍ക്കം

189)  കണ്ണംകര സ്വദേശി (42). സമ്പര്‍ക്ക പശ്ചാത്തലം വ്യക്തമല്ല.

190)  മണ്ണാറകുളഞ്ഞി സ്വദേശിനി (96). സമ്പര്‍ക്കം

191)  അഴൂര്‍ സ്വദേശിനി (8). സമ്പര്‍ക്കം

192)  അഴൂര്‍ സ്വദേശിനി (36). സമ്പര്‍ക്കം

193)  അഴൂര്‍ സ്വദേശിനി (77). സമ്പര്‍ക്കം

194) കാട്ടൂര്‍പേട്ട സ്വദേശിനി (10). സമ്പര്‍ക്കം

195)  കാട്ടൂര്‍പേട്ട സ്വദേശിനി (38). സമ്പര്‍ക്കം

196)  നിരണം സ്വദേശിനി (57). സമ്പര്‍ക്ക പശ്ചാത്തലം വ്യക്തമല്ല.

197)  തുകലശ്ശേരി സ്വദേശിനി (34). സമ്പര്‍ക്ക പശ്ചാത്തലം വ്യക്തമല്ല.

198) ചരുവകാലായില്‍ സ്വദേശി (29). സമ്പര്‍ക്ക പശ്ചാത്തലം വ്യക്തമല്ല.

199)  തിരുവല്ല സ്വദേശി (90). സമ്പര്‍ക്ക പശ്ചാത്തലം വ്യക്തമല്ല.

200) നാരങ്ങാനം സ്വദേശി (14). സമ്പര്‍ക്കം

201)  നാരങ്ങാനം സ്വദേശി (40). സമ്പര്‍ക്കം

202) പത്തനംതിട്ട സ്വദേശി (31). സമ്പര്‍ക്കം

203) തെളളിയൂര്‍ സ്വദേശി (23). സമ്പര്‍ക്കം

204) വകയാര്‍ സ്വദേശിനി (82). സമ്പര്‍ക്കം

205) ചെട്ടിമുക്ക് സ്വദേശി (46). സമ്പര്‍ക്കം

206) ചെറുകോല്‍ സ്വദേശി (54). സമ്പര്‍ക്കം

207) ഏനാദിമംഗലം സ്വദേശിനി (39). സമ്പര്‍ക്കം

 

ജില്ലയില്‍ ഇതുവരെ ആകെ 6059 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതില്‍ 4144 പേര്‍ സമ്പര്‍ക്കം മൂലം രോഗം സ്ഥിരീകരിച്ചവരാണ്.

 

കോവിഡ്-19 മൂലം ജില്ലയില്‍ ഇതുവരെ 38 പേര്‍ മരിച്ചു. കൂടാതെ കോവിഡ് ബാധിതരായ 3 പേര്‍ മറ്റ് രോഗങ്ങള്‍ മൂലമുളള സങ്കീര്‍ണ്ണതകള്‍ നിമിത്തം മരണമടഞ്ഞിട്ടുണ്ട്.

 

ജില്ലയില്‍ ഇന്ന് 124 പേര്‍ രോഗമുക്തരായി. ആകെ രോഗമുക്തരായവരുടെ എണ്ണം 4743 ആണ്.

 

പത്തനംതിട്ട ജില്ലക്കാരായ 1275 പേര്‍ രോഗികളായിട്ടുണ്ട്. ഇതില്‍ 1231 പേര്‍ ജില്ലയിലും, 44 പേര്‍ ജില്ലയ്ക്ക് പുറത്തും ചികിത്സയിലാണ്.

 

പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ 200 പേരും, കോഴഞ്ചേരി ജില്ലാ ആശുപത്രിയില്‍ 138 പേരും, റാന്നി മേനാംതോട്ടം സിഎഫ്എല്‍ടിസിയില്‍ 59 പേരും, പന്തളം അര്‍ച്ചന സിഎഫ്എല്‍ടിസിയില്‍ 136 പേരും, കോഴഞ്ചേരി മുത്തൂറ്റ് നഴ്‌സിംഗ് കോളേജ് സിഎഫ്എല്‍ടിസിയില്‍ 213 പേരും, പെരുനാട് കാര്‍മ്മല്‍ സിഎഫ്എല്‍ടിസിയില്‍ 145 പേരും, പത്തനംതിട്ട ജിയോ സിഎഫ്എല്‍ടിസിയില്‍ 15 പേരും, ഇരവിപേരൂര്‍ സിഎഫ്എല്‍ടിസിയില്‍ 70 പേരും ഐസൊലേഷനില്‍ ഉണ്ട്. 

 

ജില്ലയില്‍ ലക്ഷണങ്ങള്‍ ഇല്ലാത്ത, കോവിഡ്-19 ബാധിതരായ 220 പേര്‍ വീടുകളില്‍ ചികിത്സയിലുണ്ട്. 

 

സ്വകാര്യ ആശുപത്രികളില്‍ 58 പേര്‍ ഐസൊലേഷനില്‍ ഉണ്ട്. ജില്ലയില്‍ ആകെ 1254 പേര്‍ വിവിധ ആശുപത്രികളില്‍ ഐസോലേഷനില്‍ ആണ്. ഇന്ന് പുതിയതായി 134 പേരെ ഐസൊലേഷനില്‍ പ്രവേശിപ്പിച്ചു. ജില്ലയില്‍ 12512 കോണ്‍ടാക്ടുകള്‍ നിരീക്ഷണത്തില്‍ ഉണ്ട്. വിദേശത്തുനിന്നും തിരിച്ചെത്തിയ 2093 പേരും, മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും തിരിച്ചെത്തിയ 2583 പേരും നിലവില്‍ നിരീക്ഷണത്തിലാണ്. വിദേശത്തുനിന്നും ഇന്ന് തിരിച്ചെത്തിയ 106 പേരും, മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും ഇന്ന് എത്തിയ 119 പേരും ഇതില്‍ ഉള്‍പ്പെടുന്നു.ആകെ 17188 പേര്‍ നിരീക്ഷണത്തിലാണ്.

 

ജില്ലയില്‍ വിവിധ പരിശോധനകള്‍ക്കായി ഇതുവരെ ശേഖരിച്ച സാമ്പിളുകള്‍ ക്രമ നമ്പര്‍, പരിശോധനയുടെ പേര്- ഇന്നലെ വരെ ശേഖരിച്ചത് -ഇന്ന് ശേഖരിച്ചത്- ആകെ

1,ദൈനംദിന പരിശോധന (ആര്‍ടിപിസിആര്‍ ടെസ്റ്റ്)- 67416-1190-68606

2, ട്രൂനാറ്റ് പരിശോധന-2045-25-2070

3, സി.ബി.നാറ്റ് പരിശോധന-56-1-57

4,റാപ്പിഡ് ആന്റിജന്‍ പരിശോധന-30620-1203-31823

5, റാപ്പിഡ് ആന്റിബോഡി പരിശോധന-485-0-485

ആകെ ശേഖരിച്ച സാമ്പിളുകള്‍-100622-2419-103041

 

കൂടാതെ ജില്ലയിലെ സ്വകാര്യ ലാബുകളില്‍ നിന്ന് ഇന്ന് 918 സാമ്പിളുകള്‍ ശേഖരിച്ചിട്ടുണ്ട്. 1878 സാമ്പിളുകളുടെ ഫലം ലഭിക്കാനുണ്ട്.

 

ജില്ലയില്‍ കോവിഡ്-19 മൂലമുളള മരണനിരക്ക് 0.63 ശതമാനമാണ്. ജില്ലയുടെ ഇന്നത്തെ ടെസ്റ്റ് പോസിറ്റീവിറ്റി റേറ്റ് 5.62 ശതമാനമാണ്. 

 

ജില്ലാ മെഡിക്കല്‍ ഓഫീസറുടെ കണ്‍ട്രോള്‍ റൂമില്‍ 38 കോളുകളും, ജില്ലാ ദുരന്തനിവാരണ വിഭാഗത്തിന്റെ കണ്‍ട്രോള്‍ റൂമില്‍ 78 കോളുകളും ലഭിച്ചു.

 

ക്വാറന്റൈനിലുളള ആളുകള്‍ക്ക് നല്‍കുന്ന സൈക്കോളജിക്കല്‍ സപ്പോര്‍ട്ടിന്റെ ഭാഗമായി ഇന്ന് 1221 കോളുകള്‍ നടത്തുകയും, 8 പേര്‍ക്ക് കൗണ്‍സിലിംഗ് നല്‍കുകയും ചെയ്തു.

 

ജില്ലാ കളക്ടറുടെ നേതൃത്വത്തിലുളള ദൈനംദിന അവലോകനയോഗം വൈകുന്നേരം 4.30 ന് ജില്ലാ കളക്ടറുടെ ചേമ്പറില്‍ നടന്നു. പ്രോഗ്രാം ഓഫീസര്‍മാരുടെയും മാനേജ്‌മെന്റ് ടീം ലീഡര്‍മാരുടെയും പ്ലാനിംഗ് മീറ്റിംഗ്, ജില്ലാ മെഡിക്കല്‍ ഓഫീസറുടെ ചേമ്പറില്‍ കൂടി.

 

 

 

ReplyForward

date