Post Category
ഭൂമി ലേലം
താമരശ്ശേരി താലൂക്ക് കിഴക്കോത്ത് വില്ലേജില്‍ കിഴക്കോത്ത് ദേശത്ത് റീ.സ. 75/5 ല്‍പ്പെട്ട മൂന്ന് സെന്റ് ഭൂമിയുടെ ലേലം സെപ്തംബര്‍ 24 ന് കിഴക്കോത്ത് വില്ലേജ് ഓഫീസില്‍ നടക്കും.
date
- Log in to post comments