Post Category
ജൈവവൈവിധ്യ ബോർഡിൽ വിഷയ വിദഗ്ധർക്ക് അപേക്ഷിക്കാം
കേരള സംസ്ഥാന ജൈവവൈവിധ്യ ബോർഡിൽ ആർ.കെ.ഐ പദ്ധതികളിലേക്ക് വിഷയ വിദഗ്ധരെ (subject expert) തിരഞ്ഞെടുക്കുന്നതിനുള്ള അപേക്ഷ ഓൺലൈനായി ക്ഷണിച്ചു. അവസാന തിയതി: സെപ്റ്റംബർ 30. വിശദവിവരങ്ങൾക്ക്: www.keralabiodiversity.org. ഫോൺ: 0471 2724740.
പി.എൻ.എക്സ്. 3213/2020
date
- Log in to post comments