Skip to main content

തയ്യുള്ളതില്‍ - കാപ്പ് റോഡ് ഉദ്ഘാടനം ചെയതു

 

 

 

മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിലുള്‍പ്പെടുത്തി കോണ്‍ക്രീറ്റ് വര്‍ക്ക് നടത്തിയ തയ്യുള്ളതില്‍ - കാപ്പ് റോഡ് ഉദ്ഘാടനം ചെയ്തു.   വാണിമേല്‍ ഗ്രാമ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ അഷ്‌റഫ് കൊറ്റാല ഉദ്ഘാടനം നിര്‍വ്വഹിച്ചു. ഹമീദ് കുറ്റിയില്‍, അസ്‌ലം കളത്തില്‍ കെ.ബാലകൃഷ്ണന്‍, സുബൈര്‍ തയ്യുള്ളതില്‍, അഷ്‌റഫ് പി.പി, സലാം കെ.സി, അബൂബകര്‍ കെ.സി തുടങ്ങിയവര്‍ സംബന്ധിച്ചു.

date